കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ നമ്മള് ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ ആണ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴക്ക് സമീപം വഴിയില്‍ ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ രണ്ട് ചെറുപ്പക്കാര്‍ കാണുന്നത് മഞ്ഞ കവറില്‍ പൊതിഞ്ഞ വെടിയുണ്ടകളാണ്. അവര്‍ കൗതുകത്തോട് കൂടി കമ്പെടുത്ത് കുത്തിനോക്കിയപ്പോള്‍ അത് വെടിയുണ്ടകള്‍ ആണ് എന്ന് തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ആയിരുന്നു. ഞൊടിയിടയില്‍ പൊലീസെത്തി. ഇന്ന കേരളം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ ഒന്നാ
Full story