കേരളത്തിലെ ഇലക്ഷന് രണ്ടു ദിവസം മുമ്പ് രമേശ് ചെന്നിത്തല ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ പലരുടേയും മനസ്സില്‍ ചിരി, സഹതാപം, അത്ഭുതം, പുച്ഛം എന്നിങ്ങനെ എല്ലാരസങ്ങളും അലയടിച്ചുയര്‍ന്നു. 'പഞ്ചായത്തു തെരഞ്ഞെടുപ്പോടുകൂടി ബി.ജെ.പി യുടെ അന്ത്യം കുറിക്കും. ബി.ജെ.പി യാദവകുലം പോലെ അടിച്ചു തകരും എന്നായിരുന്നു ആ ഫേസ് ബുക്ക് കുറിപ്പിന്റെ ചുരുക്കം. ഇതു വായിച്ചവരും കേട്ടവരും എല്ലാം മൂക്കത്ത് വിരല്‍ വച്ചുപോയി!
ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. കേരളത്തിലാകട്ടെ യാദവകുലംപോലെ ഇപ്പോഴും എപ്പോഴും തമ്മില്‍
Full story