1 GBP = 92.70 INR                       

BREAKING NEWS
British Malayali

ദൈവമാതാവിന്റെ ലുത്തീനിയ സാത്താന്റെ കെണിയും ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയിളക്കുന്നതുമായ പ്രാര്‍ത്ഥന എല്ലാ ഭവനങ്ങളിലും മറിയത്തോടുള്ള പ്രാര്‍ത്ഥനയും സ്തുതിഗീതങ്ങളുമാണ് മുഴങ്ങികേള്‍ക്കുന്നത്. ഇവിടെ പിതാവായ ദൈവത്തെ നിശ്ശേഷം വിസ്മരിക്കുന്നു. പുത്രനായ ദൈവത്തിന് 10% മാത്രം സ്ഥാനം നല്‍കുന്നു. ദൈവപുത്രനായ യേശു പഠിപ്പിച്ച സ്വര്‍ഗസ്ഥനായ പിതാവേ.... എന്ന പ്രാര്‍ത്ഥന പത്തിന് ഒന്ന് മാത്രമേ ചൊല്ലുന്നുള്ളൂ. 153 മണി ജപം 53 മണി ജപം എത്രയും ദയയുള്ള മാതാവേ... എല്ലാം മറിയം സ്തുതികള്‍. എല്ലാ ഭവനങ്ങളിലും തത്തമ്മേ പൂച്ച പൂച്

Full story

British Malayali

തിരുശേഷിപ്പ് പൂജ എന്ന സാത്താന്‍പൂജ വിശുദ്ധന്മാരുടെ പല്ല്, മുടി, നഖം, രോമം, അസ്ഥിശകലങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ തിരുശേഷിപ്പായി വണങ്ങുകയും പൂജിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ സഭയിലുണ്ട്. ഇതിന് തിരുശേഷിപ്പു പൂജ എന്നു പറയുന്നു. വാസ്തവത്തില്‍ ഇത് ദൈവികമാണോ സാത്താന്‍പൂജ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ദുര്‍മന്ത്രവാദികള്‍ മന്ത്രവാദം ചെയ്യുവാന്‍ നഖം, പല്ല്, മുടി, രോമം തുടങ്ങിയുള്ള മ്ലേഛവസ്തുക്കള്‍ ഉപയോഗിച്ച് പൂജയും ജപവും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. ഇതിനു സമാനമായ ഒരു പൂജയല്ലേ വിശുദ്ധന്മാരുടേതെന്ന

Full story

British Malayali

മനുഷ്യരുടെ നിലവിലുള്ള കഷ്ടപ്പാടുകള്‍ സര്‍വജ്ഞനും സര്‍വശക്തനും അതിലുപരി പരമ കാരുണ്യവാനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തിലുള്ള വിശ്വാസത്തിന് വിരുദ്ധമാണെന്ന് ചില അവസരങ്ങളിലെങ്കിലും പല മനുഷ്യരും ചിന്തിക്കാറുണ്ട്. പ്രത്യേകിച്ചും നിലവിലെ സാഹചര്യങ്ങളില്‍ കൊറോണ വൈറസ് ലോകമെമ്പാടും മനുഷ്യനെ ഭീതിയിലാഴ്ത്തുകയും അതോടൊപ്പം ദൈവ വിശ്വാസം പ്രകീര്‍ത്തിക്കുന്നവരെ പ്രതിരോധത്തിലാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍. ലോകമെമ്പാടുമുള്ള ചില സാമൂഹിക മാധ്യമവിചാരധാരകളെല്ലാം തന്നെ കൊറോണയുടെ വരവിനു മുന്‍പ് സമൂ

Full story

British Malayali

നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍,ആരാധനക്രമ ജീവിതത്തോട് ചേര്‍ന്നു ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ദിനങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ചിലപ്പോഴെങ്കിലും ഈ ദിനങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഉപരിപ്ലവമായ ആചാരങ്ങള്‍ മാത്രം ആകാന്‍ സാധ്യതയുണ്ട്.മലയാളഭാഷയില്‍ നാമുപയോഗിക്കുന്ന ദുഃഖവെള്ളി യും ദുഃഖശനി യും യഥാര്‍ത്ഥത്തില്‍ ഈ ദിനങ്ങളുടെ യഥാര്‍ത്ഥമായ സൗന്ദര്യം നശിപ്പിക്കുന്നവയാണ്.ക്രിസ്തീയ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും അധികാരത്തിലേക്കും പ്രവേശിക്കുവാന്‍ ഈ തലക്കെട്ടുകള്‍ നമ്മേ സഹായിക്കുന്നില്ല.ക

Full story

British Malayali

മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് മാത്രം പടരുന്ന കൊറോണയെന്ന മഹാമാരിയെ ചെറുക്കുവാന്‍ ലോകത്തുള്ള എല്ലാ മനുഷ്യരും വരും കാലങ്ങളില്‍ തങ്ങളുടെ അനുദിന ജീവിത രീതികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്നാണ് കഴിഞ്ഞ നാലു മാസങ്ങളിലെ അനുഭവങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നത്. രോഗങ്ങളെക്കുറിച്ചും മഹാമാരികളെക്കുറിച്ചും കാലങ്ങളായി നേടിയ മനുഷ്യന്റെ ഇതുവരെയുള്ള എല്ലാ അറിവുകളെയും സങ്കല്‍പ്പങ്ങളെയും മാറ്റിയെഴുതുന്നതാണ് കൊറോണയുടെ സംക്രമണ രീതികള്‍. എവിടെ നിന്നും ഉത്ഭവിച്ചെന്നും എങ്ങനെയെല

Full story

British Malayali

ജനതതികളെ മൊത്തമായി കൊന്നൊടുക്കാന്‍ കെല്‍പുള്ള പകര്‍ച്ച വ്യാധികളുടെ ഉല്‍ഭവവും വ്യാപനവുമൊക്കെ ചരിത്രം രേഖപ്പെടുത്തുവാന്‍ തുടങ്ങിയ കാലം മുതലേ അല്ലെങ്കില്‍ മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തന്നെ സംഭവിക്കുന്നതുമായ കാര്യങ്ങളാണ്. അതുപോലെ തന്നെയാണ് ഒരു വലിയ പ്രദേശത്തെ വസ്തുവകകളെയും ജനങ്ങളടക്കമുള്ള ജീവജാലങ്ങളെയുമൊക്കെ നൊടിയിടകൊണ്ട് ഉന്മൂലനം ചെയ്യാന്‍ ശക്തിയുള്ള പ്രകൃതിദുരന്തങ്ങളും. പലപ്പോഴും മനുഷ്യന്റെ ശാസ്ത്ര- ദൈവവിശ്വാസങ്ങളെയൊക്കെ വെറും നോക്കുകുത്തിയാക്കിയാണ് ഇവ വന്നുചേരുന്നത്. ഇങ്ങനെ രോഗപ്രതിരോ

Full story

British Malayali

നമ്മുടെ കരിസ്മാറ്റിക് ധ്യാനങ്ങളിലും പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലും ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ വരദാനങ്ങളില്‍ ഒന്നാണ് ഭാഷാവരം, അതോടൊപ്പം തന്നെ പ്രവചനവപരം, രോഗശാന്തിവരം ഇവയൊക്കെയും ലഭിക്കേണ്ടതുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ലഭിക്കുന്നില്ല. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഭക്തന്മാര്‍ക്കും പ്രേഷിതര്‍ക്കുമാണ് ഭാഷാവരം ലഭിക്കുന്നത്. പുരോഹിതന്മാര്‍ക്ക് വളരെ ചുരുക്കം പേര്‍ക്കുമാത്രമേ ഇതു ലഭിച്ചു കാണുന്നുള്ളൂ. ഈ ഭാഷാവരം ലഭിക്കുന്ന ഇവരില്‍ നിന്ന് പിന്നീട് നിര്‍ഗ്ഗളിച്ചൊഴുകുന്നത് അപശബ്ദങ്ങളുടെ ഒര

Full story

British Malayali

വ്യക്തികളെന്നും വ്യത്യസ്ഥത നിലനിര്‍ത്തുന്നവരാണ്, വ്യക്തികള്‍ക്ക് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഒരേസമയം ചെയ്യുവാന്‍ കഴിവുള്ളവരായതുകൊണ്ടും സാധിക്കുന്നതുകൊണ്ടുമാണ് ഭൂമിയില്‍ മനുഷ്യര്‍ എല്ലാ പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നത്. ഒരു മനുഷ്യനില്‍ നിന്നും ഉത്ഭവിച്ചു പല സമൂഹങ്ങളിലൂടെ വളര്‍ന്നു വിവിധ രാജ്യങ്ങളായി ഭൂമിയുടെമേല്‍  അധികാരവും അവകാശവും നിലനിര്‍ത്തുന്ന മനുഷ്യര്‍ സദാജാഗരൂകരായി ജീവിക്കുന്നതുകൊണ്ടും കൂടിയാണ് ലോകത്തിലുള്ള എല്ലാ അനര്‍ഥങ്ങളുടെ മേലും വിജയം കൈവരി

Full story

British Malayali

കൊറോണ എന്ന വൈറസ് മനുഷ്യരില്‍ വ്യാപിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ലോക ജനതയ്ക്കു സാധ്യമാകുന്നതിനുള്ള ചാലക ശക്തിയായി സോഷ്യല്‍ മീഡിയ മാറുമ്പോള്‍ വാട്‌സാപ്പിനും ഫേസ്ബുക്കിനും കയ്യടി നല്‍കാന്‍ മടിക്കേണ്ട. ഈ കൊറോണ പ്രതിരോധം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയ അതിശയം ജനിപ്പിക്കുന്ന ശക്തി തന്നെ എന്ന് ലോകത്തിന് മുമ്പില്‍ തെളിയിക്കപ്പെടുന്നു. ട്രോളുകള്‍, വീഡിയോകള്‍ ഒക്കെ ജനങ്ങള്‍ കാണുന്നു, ഏറ്റെടുക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും സോഷ്യല്‍ മീഡിയയെ തന്നെ ആശ്രയിക്കുന്നു.  കൊറോണ എന

Full story

British Malayali

  പ്രളയകാലത്തു നിങ്ങള്‍ക്കായി മുഴുവന്‍ സമയവും മിഴിതുറന്ന് ഞങ്ങള്‍ പ്രവാസികള്‍ ഉണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിദേശ മലയാളികള്‍ ടി വി ചാനലുകളിലേക്കും റെസ്‌ക്യൂ സെന്ററുകളിലേക്കും വിളിച്ചു പ്രളയത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍  ഇവിടെയും കാര്യങ്ങള്‍ അത്ര ശുഭമല്ല. കൊറോണ അത്ര നിസാരനല്ല. ബ്രിട്ടനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഇനിയുള്ള രണ്ട് ആഴ്ചകള്‍ അതിനിര്‍ണായകം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്ക

Full story

[1][2][3][4][5][6][7][8]