ശബരിമല യുവതീ പ്രവേശനം ഇത്രയും വഷളാക്കിയത് സുപ്രീംകോടതി വിധി വന്നയുടന്‍ ചാടിയിറങ്ങുകയായിരുന്നുവെന്നും നട കയറാന്‍ യുവതികളെ കിട്ടാതെ വന്നപ്പോള്‍ അന്യമതസ്ഥരായ ആക്റ്റിവിസ്റ്റുകളെ കെട്ടിയെഴുന്നള്ളിക്കുകയായിരുന്നുവെന്നും മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രളയ മൂലം തകര്‍ന്ന കേരളത്തിന് ഇത്ര പെട്ടെന്ന് തീരുമാനം നടപ്പിലാക്കല്‍ സാദ്ധ്യമല്ലെന്നു പറഞ്ഞ് ഒരു സാവകാശ ഹര്‍ജി സര്‍ക്കാര്‍ കൊടുത്തിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും സംഭവിക്കുകയില്ലായിരുന്നുവെന്നും മറുനാടന്‍ അഭിപ്രായപ്പെട്ടു കണ്ടു.
എന്‍
Full story