1 GBP = 92.30 INR                       

BREAKING NEWS
British Malayali

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട യുപിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ മരണം ഭാരതത്തിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കളങ്കമാകാതെയും പൊതുജനങ്ങള്‍ക്ക് നീതി ന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്. കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട ഈ ഉദ്യോഗസ്ഥന്‍ വളരെ സത്യസന്ധനായിരുന്നു എന്നും സാധാരണക്കാര്‍ക്ക് നീതി സാധ്യമാക്കികൊടുക്കുവാന്‍ അക്ഷീണം പ്രയത്നിച്ചിരുന്ന വ്യക്തിയുമായിരുന്നു എന്നാണ് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്

Full story

British Malayali

ഭാരതത്തിന്റെ  ഏകതാ പ്രതിമ ഭാരത്തില്‍ മാത്രമല്ല, ലോകമെമ്പാടും പല വിവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും കൊടുങ്കാറ്റിലും ഭൂകമ്പത്തിലും തകര്‍ന്നില്ലെങ്കിലും സര്‍ദാര്‍ വല്ലബായി ഭട്ടേല്‍ ഭാരത ചരിത്രത്തിലും ഓരോ ഭാരതീയന്റെ മനസ്സിലും എക്കാലവും നന്മയുടെ പ്രതീകവും ഭാരതന്റെ അഖണ്ഡതയുടെ പ്രതീകവുമായി നിലകൊള്ളുന്നുണ്ട്. ഈ ഏകതാ പ്രതിമയിലൂടെ പ്രതിമ നിലകൊള്ളുന്ന ഭൂപ്രദേശത്തിനുള്ള വികസന സാധ്യതകള്‍ തള്ളി കളയുന്നില്ല. അതോടൊപ്പം തന്നെ ഭാവിയിലുള്ള വിനോദ സഞ്ചാര മേഖലകളിലൂടെ ലഭിക്കുന്ന വരുമാനവും ആകര്‍ഷണീയമാണ്. പക്ഷെ ഈ വരുമ

Full story

British Malayali

ശബരിമല യുവതീ പ്രവേശനം ഇത്രയും വഷളാക്കിയത് സുപ്രീംകോടതി വിധി വന്നയുടന്‍ ചാടിയിറങ്ങുകയായിരുന്നുവെന്നും നട കയറാന്‍ യുവതികളെ കിട്ടാതെ വന്നപ്പോള്‍ അന്യമതസ്ഥരായ ആക്റ്റിവിസ്റ്റുകളെ കെട്ടിയെഴുന്നള്ളിക്കുകയായിരുന്നുവെന്നും മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രളയ മൂലം തകര്‍ന്ന കേരളത്തിന് ഇത്ര പെട്ടെന്ന് തീരുമാനം നടപ്പിലാക്കല്‍ സാദ്ധ്യമല്ലെന്നു പറഞ്ഞ് ഒരു സാവകാശ ഹര്‍ജി സര്‍ക്കാര്‍ കൊടുത്തിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും സംഭവിക്കുകയില്ലായിരുന്നുവെന്നും മറുനാടന്‍ അഭിപ്രായപ്പെട്ടു കണ്ടു. എന്

Full story

British Malayali

ഞാനൊരു കറയില്ലാത്ത കത്തോലിക്കന്‍ ആണ് എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷെ.. എല്ലാ ഞായാറാഴ്ചയും പള്ളിയില്‍ പോകുകയും, പിള്ളേരേ വേദപാഠത്തിനു വിടുകയും, വികാരിയച്ചനെ ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സാദാ കത്തോലിക്കന്‍. മര്യാദക്ക് ജീവിക്കുന്ന എല്ലാ വൈദികര്‍ക്കും സന്യസ്തര്‍ക്കും ഒപ്പം എപ്പോഴും നില്‍ക്കുന്ന ഒരു സാദാ ക്രിസ്ത്യാനി. അങ്ങിനെയുള്ള ജീവിതം നയിക്കുന്ന എന്നോട് ഒരു കൂട്ടുകാരന്‍ ഇന്നലെ നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു 'എടാ... നീ അറിഞ്ഞോ... തൃശൂര്‍ രൂപതയില്‍ ഒരു പുതിയ കലണ്ടര്‍ ഇറക്കി... ചരിത്രത്തില്&

Full story

British Malayali

അയ്യപ്പ സ്വാമിക്ക് ഏറ്റവും വിശ്വസ്തരായി നിന്നത് കാട്ടിലെ വന്യമൃഗങ്ങളായി എല്ലാവരും പേടിയോടെ കരുതിയിരുന്ന പുലിക്കൂട്ടങ്ങള്‍ ആണെങ്കില്‍ സഖാവ് പിണറായി വിജയന് ഏറ്റവും വിശ്വാസം ഉള്ളത് കേരളത്തിലെ ചുണക്കുട്ടികളായ പോലീസുകാരെയാണ്...! കേരളാ പോലീസ് ഒരിക്കലും മോശമല്ല... അവര്‍ നീതിക്കൊപ്പമാണ്... സാധാരണക്കാരായ നമുക്കൊപ്പമാണ്... അവരോടു മര്യാദക്ക് പെരുമാറിയാല്‍ ഇത്രയും നല്ല ഒരു വിഭാഗം കേരളത്തില്‍ ഇല്ല... പക്ഷെ.. നമ്മള്‍ മൊട കാണിച്ചാല്‍ മടക്കി ഒടിച്ചു പാഴ്സലാക്കും. കള്ളുകുടിച്ചു വണ്ടി ഓടിക്കുമ്പോഴേ നമുക്ക് പോല

Full story

British Malayali

ദൈവ വിശ്വാസം വിറ്റ് കാശാക്കുന്ന പ്രവണത എല്ലാ മത വിശ്വാസങ്ങളിലും അനുദിനം വര്‍ദ്ധിച്ചു വരുന്നത് സമൂഹത്തിലെ അഭ്യസ്തവിദ്യരുടെ വിശ്വാസം  നശിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്നു എന്ന് ദൈവങ്ങളുടെ പരിപാലകര്‍ ഇനിയും മനസ്സിലാക്കുന്നില്ലെങ്കില്‍ വിശ്വാസികളുടെ എണ്ണം അനുദിനം കുറഞ്ഞു കൊണ്ടിരിക്കും. പൊതുജനങ്ങളുടെ അറിവും വിജ്ഞാനവും വളരുന്നതനുസരിച്ച് ആചാരങ്ങളെയും ദുരാചാരങ്ങളെയും തിരിച്ചറിയുവാനുള്ള വകതിരിവും വളരുന്നുണ്ട്. അഭ്യസ്ഥവിദ്യരായ ഭൂരിഭാഗം സാധാരണക്കാരും എല്ലാ ആചാരാനുഷ്ഠാനങ്ങളെയും അംഗീകരിക്കുകയും അനുകരി

Full story

British Malayali

23 വര്‍ഷക്കാലം ലോകത്തെ ഏറ്റലും വലിയ കോടീശ്വരനായി നിലകൊണ്ട മൈക്രോ സോഫ്റ്റ് മേധാവി ബില്‍ഗേറ്റ്സ് എന്നെന്നും ഒരു വിദ്യാര്‍ത്ഥി ആയിരിക്കുവാനും അല്ലെങ്കില്‍ എന്നെന്നും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. മാനുഷിക വികസനത്തിന്റെ മനഃശാസ്ത്രം അറിയാവുന്ന വ്യക്തികളെല്ലാവരും തന്നെ പുത്തന്‍ ആശയങ്ങള്‍ വികസിപ്പിക്കുന്നവരും, പ്രാവര്‍ത്തികമാക്കുന്നവരുമാണ്. മനുഷ്യ മനസ്സിന്റെ മനഃശാസ്ത്രം മറ്റൊന്നുമല്ല. സ്വന്തം മനഃ ശാസ്ത്രം തന്നെയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ വായ്തോരാതെ സംസ

Full story

British Malayali

2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തോടനുബന്ധിച്ച് നടന്ന ലഹളയില്‍ മുസ്ലീം മതവിഭാഗങ്ങളിലുള്ള പ്രത്യേകിച്ച് താലബാന്‍ രീതിയില്‍ പരമ്പരാഗതമായ വസ്ത്രധാരണമുള്ള വ്യക്തികള്‍ക്കെതിരെ വിവിധ തരത്തിലുള്ള അക്രമണങ്ങള്‍ ഉണ്ടായി. പിന്നീടും പലവര്‍ഷങ്ങളോളം ഇതുപോലെ പരമ്പരാഗതമായ ആക്രമണങ്ങള്‍ നടന്നു കൊണ്ടിരുന്നു. ഒരു പരിധിവരെ പരമ്പരാഗതമായ വസ്ത്രധാരണം ചെയ്യുന്ന വ്യക്തികളാണ് മതഭീകരത പ്രോത്സാഹിപ്പിക്കുന്നത് എന്നുള്ള ഒരു മിഥ്യാധാരണ അമേരിക്കയിലുള്ള സാധാരണ ജനങ്ങള്‍ക്കുണ്ടായി. ഇതു തി

Full story

British Malayali

അഭ്യസ്തവിദ്യരായ കേരളത്തിലെ മലയാളികള്‍ പഴമൊഴികള്‍ ഒന്നും തന്നെ തിരുത്തിയെഴുതാന്‍ അനുവദിക്കാതെ ദൈവങ്ങളുടെ പേരില്‍ വീണ്ടും കോടികളുടെ പൊതുമുതല്‍ നശിപ്പിക്കുന്നു. ഈ പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് ഏവരും വിശ്വസിക്കുന്ന ഭഗവാനെ സംരക്ഷിക്കുവാന്‍ നീതിന്യായ വ്യവസ്ഥിതികളുടെ തീരുമാനങ്ങള്‍ പരിപാലിക്കുന്ന നിയമപാലകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് ആശുപത്രികളിലും എത്തിച്ചു. ഇനിയെത്രയോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും എടുത്തു വേണം സുഖമാകുവാനും തിരികെ പൊതുജനത്തെ സംരക്ഷിക്കുവാനും തിരികെ പൊതുജനത്തെ സംരക്ഷിക്കുവാനും സ

Full story

British Malayali

നിരീശ്വര വാദികളുടേയും ഫെമിനിസ്റ്റുകളുടെയും മാത്രം വോട്ടില്‍ ആണോ നിങ്ങള്‍ അധികാരത്തില്‍ കയറിയത്? ഈശ്വരനില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ അവകാശമുള്ള പോലെ ദൈവത്തില്‍ വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശം ഇല്ലേ? കേരളത്തിലെ ഹൈന്ദവ വിശ്വാസികളെല്ലാം സന്ഘികള്‍ ആണെന്നാണോ നിങ്ങള്‍ ധരിക്കുന്നത്? ഹൈന്ദവ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ കലാപകാരികള്‍ ആയിട്ട് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയുന്നു? ഹൈന്ദവ വിശാസ്വികള്‍ നിരന്തരമായി നി

Full story

[1][2][3][4]