21-ാം നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വിചിത്രമായ സംഭവപരമ്പരകളിലൂടെയാണ് മനുഷ്യരാശി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
ഇതില്‍ ഒരുപാട് നേട്ടങ്ങള്‍ എടുത്തുകാണിക്കാന്‍ സാധിക്കും, കോട്ടങ്ങളും.
ആദ്യം നേട്ടങ്ങളിലൂടെ കണ്ണോടിക്കാം
ഒന്നാമതായി പറയാവുന്നത് സ്വാര്‍ത്ഥത. ഓടി നടന്നു ജോലി ചെയ്ത് ഉണ്ടാക്കണം എന്നു കരുതിയിരിരിക്കുന്നവര്ക്ക് ഒരു മനം മാറ്റം ഉണ്ടായിട്ടില്ലേ? എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി ഒരുപാട് വാരിക്കൂട്ടണം. കുടുംബത്തിനു വേണ്ടി സമ്പാദിച്ചു വെച്ചിട്ട് അനുഭവിക്കാന്‍ പറ്റിയില്ലങ്കിലോ?
അങ്ങനെ സമ
Full story