1 GBP = 99.00INR                       

BREAKING NEWS
British Malayali

പുനര്‍ വിവാഹം: കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സായ 32 വയസ്സുള്ള റോമന്‍ കാത്തലിക് യുവതിക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഉയരം: 162 cm. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07448988012, 07384 799296, +919447032212

Full story

British Malayali

ചങ്ങനാശേരി അതിരൂപതയില്‍പെട്ട 24 വയസ്സുള്ള ആര്‍സി യുവതി. എം കോം കഴിഞ്ഞ് കൊച്ചി ഇന്‍ഫോടെക് പാര്‍ക്കില്‍ (American based company) ഓഡിറ്റര്‍ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ വിദേശത്തൊ നാട്ടിലോ ഉള്ള വരന്‍മാരുടെ മാതാപിതാക്കന്മാരില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07402059245, 00919495749856

Full story

British Malayali

ദുബായില്‍ ജോലി ചെയ്യുന്ന ആര്‍സി യുവാവിന് യുകെയില്‍ ജോലി ചെയ്യുന്ന ആര്‍സി യുവതികളില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. സുമുഖന്‍, സിവില്‍ എഞ്ചിനീയറിംഗ് ബിരുദ ധാരിയാണ്. 29 വയസ്സ്.  താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 07780927397 

Full story

British Malayali

ഇംഗ്ലണ്ടില്‍ ബയോമെഡിക്കല്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ബ്രിട്ടീഷ് പൗരത്വം ഉള്ള 24 വയസ്സ് ഉള്ള ആര്‍സി യുവതിക്ക് ബ്രിട്ടീഷ് പൗരത്വം ഉള്ള അനുയോജ്യരായ വരന്‍മാരുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 07488557851

Full story

British Malayali

യുകെയില്‍ സ്ഥിരതാമസമാക്കിയ ഉന്നത വിദ്യാഭാസവും ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ ഡ്രഗ് സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന ആര്‍സി യുവതി (26), യുകെയില്‍ സ്ഥിരതാമസമുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected], 07809697476

Full story

British Malayali

ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഹിന്ദു തീയ്യ യുവതിയ്ക്ക് വരനെ തേടുന്നു. 27 വയസ്, അഞ്ചടി നാലിഞ്ച് പൊക്കം. ബി ടെക്. കണ്ണൂര്‍ സ്വദേശം. അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07886526706, [email protected]

Full story

British Malayali

യുകെയില്‍ ഫിസിഷന്‍ അസോസിയേറ്റ് (മാസ്റ്റേഴ്സ്)ന് പഠിക്കുന്ന, 24 വയസ്സുള്ള ബ്രിട്ടീഷ് പൗരത്വമുള്ള മലങ്കര കത്തോലിക്ക യുവതിക്ക്, യുകെയില്‍ ജോലിയുള്ള യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍സന്‍: 07846813781

Full story

British Malayali

കാനഡയില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് യുവാവിന് അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു. 27 വയസ്, 180 സെന്റി മീറ്റര്‍ ഉയരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 00353-833520012 (Ireland), 0091-8547032540 (India)

Full story

British Malayali

യുകെയില്‍ എന്‍എച്ച്എസില്‍ രജിസ്ട്രേഡ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് യുകെയിലോ നാട്ടിലോ ജോലി ചെയ്യുന്ന അനുയോജ്യരായ യുവാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ : യുകെ 07958383102, ഇന്ത്യ 00919526679513, 00919446391298

Full story

British Malayali

ചങ്ങനാശേരി അതിരൂപത അംഗവും സെക്യൂരിറ്റി അനാലിസ്റ്റ് ആയി ജോലി ചെയ്യുന്ന യുകെയില്‍ സ്ഥിരതാമസമാക്കിയ ആര്‍സി യുവാവിന് വധുവിനെ തേടുന്നു. ബ്രിട്ടീഷ് പൗരന്‍, 26 വയസ്, 180 സെന്റിമീറ്റര്‍ ഉയരം, ഫോറന്‍സിക് കമ്പ്യൂട്ടിംഗില്‍ ബി.എസ്.സി. യുകെയില്‍ സ്ഥിര താമസമാക്കിയ ജോലിയോ ഉയര്‍ന്ന വിദ്യാഭ്യാസമോ ഉള്ള യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക് : 0044 74290 22669

Full story

[1][2][3][4][5][6][7][8]