1 GBP = 104.30 INR                       

BREAKING NEWS
British Malayali

കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം യുകെയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറിന് അയച്ച കത്തില്‍ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ പോലും അപകടപ്പെടുത്തുന്ന പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൂചിപ്പിക്കുന്ന കത്ത് ഇന്ത്യന്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കുന്നതാണ്. ഇതിനുള്ള പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രശ്‌നങ്ങള

Full story

British Malayali

ന്യൂകാസില്‍: കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയായി ന്യൂകാസിലിലെ മാന്‍ അസോസിയേഷന്‍. ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാതിരിക്കുവാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോര്‍ത്ത് ന്യൂകാസിലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ സഹായിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ഥന പ്രകാരം ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുകയും ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തതിനു പിന്നാലെ അസോസിയേഷനില്‍ അംഗങ്ങളായ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി അരിയും, പല വ്യഞ്ജന

Full story

British Malayali

ലണ്ടന്‍: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു മേഖലകളെക്കുറിച്ചും ലോക കേരളസഭ അംഗങ്ങളും കണ്‍ട്രോള്‍ റൂം അംഗങ്ങളും അടിയന്തരയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ ഒരുക്കി. യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന 500 ഓളം വിദ്യാര്‍ത്ഥികളെ ലോക കേരളസഭ ഓണ്‍ലൈന്‍ ലിങ്ക് മുഖേന ഡാറ്റ ശേഖരിക്കുവാനും അവര്‍ കോവിഡ് പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ മാനസിക, സാമ്പത്തിക, പഠന, നിയമ പ്രശ്നങ്ങ

Full story

British Malayali

രാജ്യത്ത് കൊറോണാ വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുമായി കലാ ഹാംപ്‌ഷെയറും രംഗത്ത്. ഇന്ന് അടിയന്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് മെയ് മാസത്തില്‍ നടത്താനിരുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടി പിന്നിടത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുക യായിരുന്നു. പുതുക്കിയ തീയതി പിന്നീട് നിശചയിക്കും. കലാ ഹാംപ്ഷെയര്‍ പത്താം വാര്‍ഷികവും ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' സംഗീത സായാഹ്നവും മേയ് ഒന്‍പതിനു സൗത്താംപടണില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചി

Full story

British Malayali

എസ്എന്‍ഡിപി യോഗം, കേംബ്രിഡ്ജി (ശാഖ - 6196) ന്റെ ഈമാസം 28ന് നടത്താനിരുന്ന കുടുംബസംഗമം മാറ്റി വച്ചതായി സംഘടകര്‍ അറിയിച്ചു. കൊറോണ വൈറസ് മുന്‍കരുതലായി ആണ് പരിപാടി മാറ്റിവച്ചത്. മുന്നോട്ടുള്ള പരിപാടികള്‍ ഇപ്പോള്‍ സമൂഹത്തുള്ള അരക്ഷിതാവസ്ഥ മാറിയതിനു ശേഷം അറിയിക്കുന്നതായിരിക്കും.

Full story

British Malayali

ഏപ്രില്‍ 18ന് നടത്താനിരുന്ന കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷം റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ആഘോഷം മാറ്റിവെച്ചത്. മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ക്ലബ്ബിന്റെ പരിപാടി റദ്ദാക്കുന്നത്. ക്ലബ്ബിന്റെ അടുത്ത പ്രധാന പരിപാടിയായ 11-ാമത് ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനു പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ വച്ചു നടക്കും. രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് അഞ്ചു മണി വരെയാണ് ആഘോഷം.

Full story

British Malayali

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ- മാഗസിന്റെ 2020 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തില്‍ നാലു വര്‍ഷം പൂര്‍ത്തീകരിച്ച ജ്വാല ഇ-മാഗസിന്‍ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായ നാഴികക്കല്ല് പിന്നിടാന്‍ ജ്വാലക്ക് കഴിഞ്ഞു വേറിട്ടതും ഈടുറ്റതുമായ രചനകളാല്‍ സമ്പന്നമായ ഫെബ്രുവരി ലക്കത്തിന്റെ എഡിറ്റോറിയലില്‍ ഇന്ത്യന്‍ വിദ്യാഭാസ രംഗത്തെ അപചയത്തെക്കുറിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതുന്ന

Full story

British Malayali

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, ഈമാസം 29ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരിതെളിയും. സെമി-ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശ

Full story

British Malayali

റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വാര്‍ഷികധ്യാനം ഈമാസം 10 നു തിങ്കളാഴ്ച മുതല്‍ 13 വ്യാഴാഴ്ച വരെ കെന്റിലുള്ള ഡിവൈന്‍ റാംസ്ഗേറ്റ് ധാനകേന്ദ്രത്തില്‍ നടക്കും. വിഖ്യാത ബൈബിള്‍ പ്രഘോഷകനും ധ്യാനഗുരുവും തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡിറക്ടറുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് വാര്‍ഷികധ്യാനം നയിക്കുന്നത്.  തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ധ്യാനം ആരംഭിക്കുന്നത്. ധ്യാനത്തിന് മുന്നോടിയായി രൂപതയുടെ സേഫ് ഗാര്‍ഡിങ് പദ്ധതിയിലെ ത

Full story

British Malayali

വാല്‍താംസ്റ്റോ: -  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജനുവരി മാസം 29-ാം തീയതി മരിയന്‍ ദിനശുശ്രൂഷയും യുവജനങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ബോസ്‌കോയുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.   തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. വൈകുന്നേരം 6.30 ന് ജപമാല , 7.00 ന് വിിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം,  പരി.പരമ ദിവ്യകാരുണ്യ ആരാധനയും. പള്ളിയുടെ വി

Full story

[1][2]