1 GBP = 102.80 INR                       

BREAKING NEWS
British Malayali

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും ജനുവരി നാലിനു ശനിയാഴ്ച നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. റ്റോമി ഇടാട്ടും ഫാ. ബിനോയി നിലയാറ്റിങ്കലിനും, ഡീക്കന്‍ ജോയിസും അവരോടൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ജനുവരി നാലിന്, ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതു

Full story

British Malayali

ഡബ്ലിന്‍: ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറസിനൊരുക്കമായി യൂറോപ്പിലെങ്ങും വന്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ നടന്നു വരുന്നു. അയര്‍ലന്റിലുടനീളം പ്രത്യേക മരിയന്‍ പ്രദക്ഷിണവും 33 ദിവസത്തെ മരിയന്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ യജ്ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ ഇതിനോടകം പൂര്‍ത്തിയായി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലണ്ടിലെ ഡബ്ലിനിലാണ് ഈമാസം 27 മുതല്‍ 30 വരെ നടക്

Full story

British Malayali

കാന്റര്‍ബറി മാര്‍ത്തോമ്മ ഇടവകയുടെ അഞ്ചാമത് വാര്‍ഷിക കണ്‍വന്‍ഷനും ഇടവക ദിനസമ്മേളനവും ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടത്തപ്പെടും. ആറിനു വെള്ളിയാഴ്ച മെയ്ഡ് സ്റ്റോണ്‍ ഫാന്റ് കമ്മ്യൂണിറ്റി ഹാളില്‍ വൈകുന്നേരം 6.30 മുതല്‍ കണ്‍വന്‍ഷന്‍ യോഗം ആരംഭിക്കും. ഏഴിനു ശനിയാഴ്ച രാവിലെ 9.30ന് മെയിഡ് സ്റ്റോണ്‍ സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടെ കണ്‍വന്‍ഷന്റെ സമാപന യോഗവും ഇടവക ദിനസമ്മേളനവും നടത്തപ്പെടും. രണ്ടു ദിവസങ്ങളിലെയും വചന ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ലണ്ടന്‍ സെന്റ് പീറ്റേ

Full story

British Malayali

eï³: \\n§Ä kz´ambn Hcp _nkn\\kv sN¿m³ B{Kln¡pó bpsI aebmfnbmtWm? F¦nð Gähpw anI¨ Ahkcw Xsó \\n§sf tXSnsb¯nbncn¡póp. ]ncn]ncn Nn¡³ IS XpS§n em`w sIm¿m\\mWv Ct¸mÄ Ahkcw Hcp§nbncn¡póXv. PÀa\\nbnð anI¨ \\nebnð {]hÀ¯n¡pó ]ncn]ncn Nn¡³ \\S¯n¸pImcmWv bpsIbnse aebmfnIÄ¡v {^mssôkn \\ðIpóXv. \\tµmkv, dqtÌgvkv ]ncn]ncn, s]]vkv ]ncn]ncn XpS§nb Nn¡³ ISIÄ Fñmw Xsó bpsIbnð hnPbIcambn HmSpópïv. AXymhiyw kvss]kn tSÌv t\\m¡pó {_n«ojpImÀ¡nSbnð hnäpt]mIm³ CSbpÅ {][m\\ t{]mUIvSv BWnXv. C¯cw ]ncn]ncn tjm¸pIÄ XpS§m\\pÅ Fñmhn[ kmt¦XnI klmb§fpambn«mWv PÀ½³ aebmfn cwK¯v hcpóXv. {KnðUv Nn¡³ BbXn\\mð CXv P¦v ^pUnsâ hn`mK¯nðs¸Spópanñ. Hcp bqWnäv XpS§n¡gnªmð {^mssôkn sImSp¡pItbm hnhn[ Hu«vseäpIÄ XpS§pItbm sN¿mw. bpsIbnse aebmfnIÄ CXphsc ssIh¨n«nñm¯ taJebnemWv. ]ncn]ncn Nn¡³ IS XpS§m³ Bhi

Full story

British Malayali

ssI¿nð Bhiy¯n\\v ]Ww Hs¡ Bbn. C\\n \\m«nð t]mbn kzØambpw kpJambpw Pohn¡mw Fóv tamln¡pó BfmtWm \\n§Ä? Ct¸mÄ t]mIpónsñ¦nepw Gsd sshImsX \\m«nte¡v IqSv Iq«m³ tamlapÅ BfmtWm \\n§Ä? F¦nð Ct¸mÄ Hcp kphÀ®mhkcw Dïv. tIcf¯nð In«mhpó Gähpw anI¨ semt¡j\\nð \\n§Ä¡v ASns]mfn ^vfmäv hm§m\\pÅ Ahkcw. AXpw C´ybnse Gähpw henb A´mcmjv{S {_mâmb SmäbpsS ssI¿nð \\nóv. sIm¨nbne assd³ ss{Uhnð XesbSpt¸msS DbÀóv \\nð¡pó 25 \\ne ^vfmäv kap¨b¯nemWv \\n§Ä¡v Ct¸mÄ A¸mÀ«saâv hm§m³ Ahkcw e`n¡póXv. {XnXzw Fó SmämbpsS Cu ]²Xn 25 \\neIÄ DÅ Aôv Iqä³ ^vfmäv kap¨b§fpsS `mKamWv. Ft«¡dnð A[nIw DÅ Cu AÛpX ]²Xn assd³ ss{Uhns\\ Gähpw FIvkv¢qkohv sdknU³knbmbmWv IW¡m¡póXv. GXv A¸mÀ«vsaânð Ccpómepw A`napJambn F¯póXv awKfh\\w ]£n kt¦XamWv Fó {]tXyIXbpw Dïv Cu ]²Xn¡v. aqó

Full story

British Malayali

hntZiaebmfnIÄ¡v tIcf¯nð hcpt¼mÄ D]tbmKn¡m³ Ctómhm ImÀ hmSIbv¡v. B-h-iy-ap-Å-hÀ-¡v bp-sI-bnð h-¨p Xsó _p-¡v sN¿mw. FdWmIpfw, tIm«bw `mK§fnepÅhÀ¡v ap³KW\\. IqSpXð hnhc§Ä¡vþ JAISON 07714516427  

Full story

[1][2]