1 GBP = 88.40 INR                       

BREAKING NEWS
British Malayali

ഫെലിക്‌സ് തിരികെ വീടിനുള്ളില്‍ കയറി. കിച്ചണില്‍ നിന്ന് പാലും ഒരു ബോക്‌സ് കോണ്‍ ഫ്‌ലേക്സും എടുത്ത് യാതൊരു ഭാവഭേദവും കൂടാതെ മുകളിലത്തെ നിലയിലേക്ക് പോയി.ഇസയും ലെക്‌സിയും കിടക്കുന്ന മുറിയുടെ വാതില്‍ തുറന്നു. പെണ്‍കുട്ടികള്‍ രണ്ടാളും ഫെലിക്‌സിനെ കണ്ടു പേടിയോടെ പരസ്പരം നോക്കി.   ഫെലിക്‌സ് ചിരിച്ച മുഖത്തോടെ ആണ് അവരോടു സംസാരിച്ചത്. രണ്ടാളും എണ്ണീറ്റു ബ്രഷ് ചെയ്തിട്ട് വരൂ.നിങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം ഈ മുറിയില്‍ ഉണ്ട്.എപ്പോഴും പറ്റില്ലെങ്കിലും ഇടക്ക് അടുത്ത മുറിയും ഉപയോഗിക്കാം. അവിടെ ടെല

Full story

British Malayali

ഹെന്ററി എട്ടാമനെക്കുറിച്ചുള്ള ഒരു പുസ്തകവുമായി മാര്‍ക്ക് മുറിയിലുണ്ടായിരുന്ന കസേരയില്‍ ചെന്നിരുന്നു. അധികം സംസാരമില്ലാതെ സമയം ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടുപോയി. അവിടെയിരുന്നുകൊണ്ട് അയാള്‍ മുറിയില്‍ ആകെമാനം നോക്കി, പോക്കറ്റ് ഡയറിയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഇസയുടെ ക്ലാസ്സുകളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഒക്കെ സാധാരണ രീതിയില്‍ ഫെലിക്സിനോട് ചോദിച്ചു. ലെക്സിയെ കുറിച്ച് ഒന്നും തന്നെ ചോദിച്ചതുമില്ല. മുറിയില്‍ നിന്നും പുറത്തിറങ്ങി വിശാലമായ ബാല്‍ക്കണിയിലേക്ക് നടന്നപ്പോഴാണ് ഇടതു വശത്തായ

Full story

British Malayali

കഴുത്തില്‍ മുറുകിയ കുടുക്ക് മാറ്റാന്‍ ഫെലിക്‌സ് ശ്രമിച്ചെങ്കിലും അത് കൂടുതല്‍ കൂടുതല്‍ മുറുകിക്കൊണ്ടേയിരുന്നു. വെപ്രാളം കൊണ്ട് സര്‍വ്വശക്തിയുമെടുത്ത് അയാള്‍ ശക്തമായി ഒന്നു കുതറിയപ്പോള്‍ കഴുത്തിലെ മുറുക്കം കുറച്ചൊന്നയഞ്ഞു. വല്ലാത്തൊരു മുരള്‍ച്ചയോടെ ഫെലിക്‌സ് പുറം തിരിഞ്ഞു ശക്തിയായി തൊഴിച്ചു. baise de ta chienne എന്ന്  ഫ്രഞ്ചില്‍ ഉറക്കെ ചീത്ത വിളിച്ചു കൊണ്ട് അയാള്‍ താഴെ വീണു കിടന്ന ലെക്‌സിയെ താഴെയിട്ടു ചവിട്ടി. സൗമ്യ ഭാവത്തില്‍ മാത്രം ആളുകള്‍ കണ്ടിട്ടുള്ള ഫെലിക്‌സിന്റെ മറ്റൊരു മുഖമായിരുന്നു അത്. ശാന്

Full story

British Malayali

ഫോണ്‍ ചെവിയോട് ചേര്‍ത്ത് വളരെ പതുക്കെയാണ് ഫെലിക്സ് പ്രതികരിച്ചത്. മറുവശത്തുനിന്നും പരിചിതമല്ലാത്ത സ്വരം ഉയര്‍ന്നു. ആം ഐ ടോക്കിങ് ടു മിസ്റ്റര്‍. ഫെലിക്സ് നൈനാന്‍ കോശി? അധികമാര്‍ക്കും അറിയില്ലാത്ത കോശി എന്ന പേരുകൂടി ചേര്‍ത്തുള്ള ചോദ്യം കേട്ടപ്പോള്‍തന്നെ ഫെലിക്സ് ഊഹിച്ചു, മറുവശത്തു പോലീസ് ആണെന്ന്. യെസ് സ്പീക്കിങ്? ഹൗ ക്യാന്‍ ഐ ഹെല്‍പ് യു? മേ ഐ നോ ഹൂ യു ആര്‍? ഐ ആം മാര്‍ക്ക് വില്യം, ഹൂ ഈസ് ഇന്‍വെസ്റ്റിഗെറ്റിംഗ് ഇസാസ് കേസ്. ഏകദേശം അഞ്ചു മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവില്‍ മാര്‍ക്ക് ഫോണ്‍ വെക്കുമ്പ

Full story

British Malayali

മുകളിലത്തെ നിലയിലെത്തിയ ഫെലിക്‌സിന്റെ ചെവിയില്‍ പോലും ആ തേങ്ങലെത്തിയില്ല. കയ്യിലിരുന്ന ഭക്ഷണസാധനങ്ങളും വെള്ളവും അവിടെയിരുന്ന വലിയ പിയാനയുടെ മുകളിലേക്ക് വച്ചിട്ട് അയാള്‍ ജാലകത്തിലൂടെ പുറത്തു പരന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കി. രാവിന്റെ സംഗീതം കേള്‍ക്കാനായി കാതുകള്‍ കൂര്‍പ്പിച്ചു പിടിച്ചു. സംഗീതത്തിന് പകരം ദൂരെയെവിടെയോ ഉള്ള മഞ്ഞു മൂടിയ മലകളുടെ അടക്കിയ ചിരികള്‍, മരക്കൂട്ടങ്ങള്‍ക്കിടയില്‍ അറ്റു വീഴുന്ന മുകുളങ്ങളുടെ പൊട്ടിക്കരച്ചിലുകള്‍, സ്വപ്നങ്ങളില്‍ എപ്പോഴും കടന്നു വരാറുള്ള വിജനമായ പുഴ

Full story

British Malayali

ഒരിക്കല്‍ക്കൂടി ആ മൃതദേഹത്തിലേക്കു നോക്കാനുള്ള ശക്തിയില്ലാതെ ഫിലിപ്പും, ജോണും കരിയിലകള്‍ പുതഞ്ഞ മണ്ണിലേക്ക് തളര്‍ന്നിരുന്നു. ഏറെ നേരം കാത്തതിന് ശേഷമാണ് ഓഫീസര്‍ മാര്‍ക്ക് വില്യം സംസാരിച്ചു തുടങ്ങിയത്. നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് നന്നായി മനസ്സിലാകും. മൃതദേഹം പരിശോധിക്കാതെ വേറെ വഴിയൊന്നുമില്ല, ദയവു ചെയ്തു സഹകരിക്കുക. പിഞ്ഞിപ്പറിഞ്ഞ മനസ്സോടെ, ഫിലിപ്പ് പതിയെ എണീറ്റ് ആ നിര്‍ജ്ജീവമായ ശരീരത്തിനടുത്തേക്ക് നീങ്ങി.അതുവരെ ധൈര്യം ഭാവിച്ചിരുന്ന ലെക്‌സിയുടെ ഗ്രാന്‍ഡാഡ് ജോണ്‍, എണീക്കാന്‍ കൂട്ടാക്കാതെ ഒര

Full story

British Malayali

ഇസയെ കാണാതായിട്ട് രണ്ടാമത്തെ ദിവസത്തിന്റെ പകലും മറഞ്ഞു പോകാന്‍ തയ്യാറെടുക്കുന്നു. നവംബറിന്റെ തണുപ്പ് നേര്‍ത്ത ഇരുളോടെ പടര്‍ന്നു തുടങ്ങിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് വില്യം, ഫിലിപ്പിനെ കാണാനെത്തിയത്. ഡോക്ടര്‍ മാളിയേക്കല്‍... ഒരു അശുഭ വാര്‍ത്ത നിങ്ങളെ എനിക്ക് അറിയിക്കാനുണ്ട്. അശുഭ വാര്‍ത്തയാണോ എന്ന് നിങ്ങള്‍ വന്നു കണ്ടാല്‍ മാത്രമേ തീര്‍ച്ചപ്പെടുത്താന്‍ കഴിയൂ. ഗ്രയിസ് എന്ന സ്ഥലത്തെക്കുറിച്ചു ഡോക്ടര്‍ കേട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് ഏകദേശം അരമണിക്കൂറില്‍ കൂടു

Full story

British Malayali

കണ്ണട പോക്കറ്റിലേക്കിട്ടു തിരികെ വീട്ടിലേക്കു പോകാതെ ചാറ്റല്‍ മഴ ആസ്വദിച്ചു ഫെലിക്സ് മുന്നോട്ടു നടന്നു ചിന്തകള്‍ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുമ്പോള്‍ മാത്രമാണ് ഫെലിക്സ് നടക്കാന്‍ പോകാറുള്ളത്. വഴിയിലെ ഓരോ കാഴ്ചകളെയും ചിത്രങ്ങളായി മനസ്സില്‍ പതിപ്പിച്ചു കൊണ്ട് പതിയെ നടക്കും. ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും തന്റേതെന്ന് പറയാന്‍ അയാള്‍ക്ക് ആരും ഉണ്ടായിരുന്നില്ല. ഫെലിക്സിന് പത്തുവയസ്സുള്ളപ്പോഴാണ് അയാളുടെ അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിക്കുന്നതോ തന്നെ ഒന്നു ചേര്&

Full story

British Malayali

ഇസ ആയിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ആണ് ഫിലിപ്പ് വാതില്‍ തുറന്നത്. മുന്നില്‍ പോലീസ് ഓഫീസര്‍ മാര്‍ക്ക് വില്യം. ഹലോ ഡോ: മാളിയേക്കല്‍............... ഗുഡ് മോര്‍ണിംഗ്   ഗുഡ് മോര്‍ണിംഗ് ഓഫീസര്‍, പ്ലീസ് കം ഇന്‍. കയ്യില്‍ മടക്കി പിടിച്ചിരുന്ന പത്രങ്ങള്‍ മാര്‍ക്ക് ഫിലിപ്പിന്റെ നേരെ നീട്ടി. ഇന്നത്തെ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം വാര്‍ത്ത വന്നിട്ടുണ്ട്. ക്ഷമിക്കണം മി: മാളിയേക്കല്‍ എനിക്ക് നിങ്ങളോടു പറയാന്‍ ശുഭ വാര്‍ത്തകള്‍ ഒന്നുമില്ല. തിരച്ചില്‍ ഊര്‍ജ്ജിതമായി തന്നെ നടക്കുന്നു. ഒരു ഹെലികോപ്റ്റ

Full story

British Malayali

തോരാതെയുള്ള ചാറ്റല്‍ മഴ പ്രകൃതിയുടെ വിതുമ്പല്‍ പോലെ തോന്നുന്നു. പൊതുവെ ശാന്തമായ ബ്ലോസ്സം അവന്യൂവില്‍ കാറുകളുടെ ഒരു നിരതന്നെ കാണാം. നിരത്തിലൂടെ നടന്നു താഴ്വാരത്തിലുള്ള പള്ളിയിലേക്ക് പോകുന്നവര്‍, നിറയെ ചെറി ബ്ലോസ്സം പൂത്തു നില്‍ക്കുന്ന, മനോഹരമായ പൂന്തോട്ടമുള്ള റോസ് വില്ല എന്ന വീട്ടിലേക്ക് നോക്കുന്നുണ്ട്. ഒരു പോലീസ് കാറും  ആംബുലന്‍സും വീടിനു മുന്നിലുള്ള ഡ്രൈവ് വേയില്‍ കാണാം. മലയാളിയായ ഡോക്ടര്‍ ഫിലിപ്പ് മാളിയേക്കലിന്റെ വീടാണത്. ഭാര്യ ഗ്രേസ് മാളിയേക്കലും രണ്ടു മക്കളുമൊത്തു വളരെ സന്തോഷത്തോടെ കഴിഞ്ഞ

Full story

[1][2][3][4][5][6][7][8]