1 GBP = 94.80 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: ഇരുന്നൂറിലേറെ കയ്യൊപ്പ് പതിഞ്ഞ സിനിമകള്‍, അമ്മ, അമ്മായിഅമ്മ, വില്ലത്തി, തുടങ്ങി നെഗറ്റീവ് ഷെയ്ഡ് നല്‍കിയതും അല്ലാത്തുമായ പല കഥാപാത്രങ്ങള്‍ മലയാളം, തമിഴ്, കന്നട, തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളില്ലാം തന്റെ പാദമുദ്ര പതിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നടി ഉഷാറാണി യാത്രയായത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ് ഉഷാറാണി. മദ്രാസില്‍ വിദ്യാഭ്യാസം നടത്തു

Full story

British Malayali

പിച്ച വയ്ക്കാന്‍ തുടങ്ങിയ മകന്റെ കൈ വിട്ട്  സ്വന്തം പിതാവിന്റെ സ്വര്‍ഗീയ ഭവനത്തില്‍ വേലക്കു വിളിച്ചപ്പോള്‍ ഒന്ന്  യാത്ര പറയാന്‍ പോലും അവകാശം നല്‍കാതെ മടങ്ങിയ ഒരു പിതാവിന്റ കഥയാണിത്. റവ: ഫാ. ഡോ. ബിജി മര്‍ക്കോസ് ചിരത്തിലാട്ട്, പരിചയപ്പെട്ടിട്ടുള്ള ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ ഇതുപോലെ നൂറായിരം കഥകള്‍ അവശേഷിക്കുന്നു, ഒന്ന് പറയാന്‍, ഒന്ന് വിതുമ്പാന്‍ ഒരു നൂറായിരം കുഞ്ഞുമാലാഖാമാര്‍, അച്ഛന്റെ പാവക്കുട്ടികള്‍ തങ്ങളുടെ ഓര്‍മ്മച്ചെപ്പുകളുമായി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അതില്‍ തങ്ങളുടെ ബിജിയച്ചന

Full story

British Malayali

കോവിഡും ശാരീരിക അകലവും ലോക് ഡൗണും ഒന്നുമില്ലാത്ത ഇമ്പങ്ങളുടെ പറുദീസയുടെ അവകാശത്തിലേക്ക് സമാധാനത്തിലെ പോവുക, ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല - എന്റെ ഭാര്യക്ക് സുഖം ഇല്ല എന്ന് അറിഞ്ഞു ഞായറാഴ്ച വൈകുന്നേരം അച്ഛന്‍ എന്നെ വിളിക്കുകയും രോഗവിവരങ്ങള്‍ എല്ലാം അനേഷിച്ചതിനു ശേഷം എന്നോട് പറഞ്ഞിരുന്നു. രാജുച്ചായ എനിക്കും വയ്യ രാജുച്ചായന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്ന് ഈ അവസരത്തില്‍ അനുസ്മരിച്ചു എന്ന് മാത്രം അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കാം. ഒന്ന് രണ്ടു ദിവസം കൂടി നോക്കിയിട്ടു വ്യത്യാസം ഇല്ലെങ്കില്‍ വെന്

Full story

British Malayali

മലപ്പുറം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എംഎല്‍മാരേക്കാളും മറ്റ് ജനപ്രതിനിധികളേക്കാളുമേറെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അറിയപ്പെടുകയും ചെയ്തിരുന്നത് ഡിസിസി പ്രസിഡണ്ടുമാരായിരുന്നു. അത്തരത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കാലം ഡിസിസി പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച യുകെ ഭാസി. പ്രവര്‍ത്തിച്ചിട്ടുള്ള മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും ഡിസിസി പ്രസിഡണ്ട് സ്ഥാനം. അതുകൊണ്ട് തന്നെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളുമേറെ അറിയാവ

Full story

British Malayali

കോഴിക്കോട്: 'ഊണിന് എത്രാളുണ്ടെന്ന് പറയണം....ട്ടോ'' പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന രഞ്ജിത്-മമ്മൂട്ടി ചിത്രം കണ്ടവരാരും ഈ ഡയലോഗ് മറന്നുകാണില്ല. കൊഴിഞ്ഞ മുന്‍ പല്ലുകളിലൂടെ കാറ്റുകടക്കുന്ന ശബ്ദം ചേര്‍ത്തുള്ള ആ പ്രത്യേക സ്ലാങ്ങ് മലയാളികളെ വല്ലാതെ ചരിപ്പിച്ചു. മമ്മൂട്ടിയുടെ കഥാപാത്രമായ പ്രാഞ്ചിയേട്ടന്റെ അടുക്കളക്കാരനായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഊണിന്റെ കാര്യം ഓര്‍മിപ്പിക്കുന്ന ഈ താരം സിനിമയുടെ ജനപ്രീതിയില്‍ നിര്‍ണായക പങ്ക് വഹിക്കുക തന്നെ ചെയ്തു. അതുപോലെ ലിജോജോസ് പെല്ലിശ്ശേരിയുടെ ആമേനില്‍ മ

Full story

British Malayali

കോഴിക്കോട്: 'കാലം വരുത്തുന്ന മാറ്റങ്ങള്‍ നോക്കണേ. അന്ന് ശശിയെന്ന് വിളിക്കുന്നത് ഇന്നത്തെപോലെ ഓഞ്ഞതും തേഞ്ഞതുമായ പേരായിരുന്നില്ല. ചന്ദ്രകുമാര്‍ എന്ന സുന്ദരന്‍ പേരിന്റെ ഓമനപ്പേരായിരുന്നു. കലിംഗയെന്ന എന്റെ വാലും ശരിക്കും മാറിപ്പോയതാണ്'- അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശശി കലിംഗ തന്റെ ജീവിതത്തെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. 'എന്റെ ഭാഗ്യം പക്ഷേ ഈ പേരുതന്നെയാണ്'. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയുടെയും മകനായി 1961ല്‍ ജനിച്ച വി. ചന്ദ്രകുമാര്‍ 'ശശി കലിംഗയായ കഥക്ക് പ

Full story

British Malayali

കൊച്ചി: മലയാള സംഗീതത്തിലെ മാസ്റ്ററായിരുന്നു എംകെ അര്‍ജുനന്‍. നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പി. തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത കുലപതി. ഈ വിശേഷണങ്ങള്‍ക്കുപരി ലോക സംഗീതത്തിന് അര്‍ജുനന്‍ മാസ്റ്റര്‍ നല്‍കിയ സംഭാവനയാണ് സാക്ഷാല്‍ എആര്‍ റഹ്മാന്‍. തന്റെ വഴി സംഗീതമാണെന്ന് റഹ്മാന് കാട്ടിക്കൊടുത്ത ആദ്യ ഗുരു. റഹ്മാന്റെ അച്ഛനുമായുണ്ടായിരുന്ന അടുത്ത സൗഹൃദമാണ് ചെന്നൈയിലെ റിക്കോര്‍ഡിങ് സ്റ്റുഡുയോയിലേക്ക് ഈ കൊച്ചു മിടുക്കന്റെ കൈപിടിച്ച് അര്‍ജുനന്‍ മാസ്റ്ററെ എത്തിച്ചത്. അങ്ങനെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ടേപ്

Full story

British Malayali

കോഴിക്കോട്: ബിജെപിയുടെ തുടക്കം ജനസംഘത്തില്‍ നിന്നാണ്. പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യായയുടെ രാഷ്ട്രീയ പ്രസ്ഥാനം. ആര്‍എസ്എസ് ആശിര്‍വാദത്തോടെ തുടങ്ങിയ രാഷ്ട്രീയ ഇടപെടലിന്റെ തുടര്‍ച്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍. 54 കൊല്ലം മുമ്പ് കോഴിക്കോട്ടായിരുന്നു ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യയയുടെ വിശ്വസ്ത അനുയായി ആയിരുന്നു പി പരമേശ്വരന്‍ എന്ന മലയാളി. സംഘപരിവാറില്‍ പ്രധാനമന്ത്രി മോദിയടക്കമുള്ളവര്‍ക്ക് പരമേശ്വരന്‍ ഗുരുസ

Full story

British Malayali

പ്രവാസ ജീവിതത്തില്‍ ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് അതിനുത്തരം. 1982ല്‍ ഞാന്‍ മസ്‌ക്കറ്റില്‍ എത്തി. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നറിയപ്പെടുന്ന രാജ്യം. സലാല മുതല്‍ മസ്‌ക്കറ്റു വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന അനേകം കടല്‍ത്തീരങ്ങളുള്ള രാജ്യം മറ്റ് രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി എന്നു തന്നെ പറയാം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റിയ ഒരു ഗള്‍ഫ് രാജ്യം മറ്റൊന്നില്ല അതിനു കാരണം അവിടുത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബുസ് ബിന്‍ സയ

Full story

British Malayali

കൊച്ചി: ആരാണ് ജാഗി ജോണ്‍ എന്ന് വിളിക്കുന്ന ജേജി? ഞാന്‍ കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിരുന്നു. ആ അസ്വസ്ഥതകള്‍ അവരുടെ കലഹങ്ങള്‍ക്കു കാരണവുമായി തീര്‍ന്നിരുന്നു. അവരുടെ സ്വകാര്യതകള്‍ക്കു മേല്‍ കണ്ണുകള്‍ പായിക്കാന്‍ മനസ്സോ സമയമോ അനുവദിക്കാതിരുന്ന ആ കാലഘട്ടത്തിലെ പ്രൊഫഷണല്‍ സൗഹൃദത്തിന് ആരോഗ്യപരമായ ഒരകലം പാലിച്ചു ഞാനും മാറി നിന്നു. ഒരിക്കലും ഒരു കുലസ്ത്രീയാവാന്‍ ജേജി ശ്രമിച്ചിട്ടില്ല-ഇത് എഴുതുന്നത് ടെലിവിഷന്‍ മേഖലയിലെ പ്രമുഖനായ സന്തോഷ് പാലിയ

Full story

[1][2][3][4][5][6][7][8]