ആരോടും ഒരു യാത്ര പോലുംപറയാതെ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മോഹന്‍ ചേട്ടന് വിട പറഞ്ഞു.??കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 'കോവിഡ്' ബാധിച്ച് ആശുപത്രിയിലായ ശേഷം, വീണ്ടും രോഗം തീവ്രമായതിനെ തുടര്‍ന്ന്,രണ്ടുദിവസം മുമ്പ് വീണ്ടും അഡ്മിറ്റായെയെങ്കിലും ,ജീവിതത്തില്‍ ഏത് പ്രതിസന്ധികളും നേരിടുന്ന അദ്ദേഹത്തിന് 'കൊറോണ'യെ അതിജീവിക്കാനായില്ല ...!
ഞാനടക്കം അനേകര്ക്ക്ലണ്ടനില് എത്തിപ്പെടാനും, ജീവിതം കെട്ടിപ്പടുക്കുവാനും ഏറെ സഹായങ്ങള്‍ നല്‍കിയിട്ടുള്ള മോഹന്‍ ചേട്ടനോടുള്ള കടപ്പാടുകള്‍ ഒരിക്കലും വിസ്മരിക്കുവാനാകു
Full story