1 GBP = 101.50 INR                       

BREAKING NEWS
British Malayali

ബ്രിട്ടനിലെ മിക്ക വീട്ടുടമസ്ഥരുടേയും ഏറ്റവും വലിയ ചെലവ് ഒരുപക്ഷെ കൗണ്‍സില്‍ ടാക്സ് ആയിരിക്കും. എവിടെയാണ് വീട് സ്ഥിതിചെയ്യുന്നത്, ഏത് വാലുവേഷന്‍ ബാന്‍ഡിന് കീഴിലാണ് വരുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ടാക്സ് തുക. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ടാക്സ് തുക നിശ്ചയിച്ചാലും നിരവധി കിഴിവുകള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്. കൗണ്‍സില്‍ ടാക്സ് ബാന്‍ഡ് മാറ്റുക മാത്രമല്ല പണം ലാഭിക്കുവാനുള്ള മാര്‍ഗം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ടാക്സ് ഇളവ് ലഭിക്കാനോ അത് പൂര്‍ണ്ണമായും ഒഴിവാക്കുവാനോ മാര്‍ഗ്

Full story

British Malayali

കവന്‍ട്രി: യുകെയിലേക്കു പുത്തന്‍ മലയാളി കുടുംബങ്ങള്‍ കൂട്ടമായി എത്തുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എത്തിയ യുവ മലയാളി ദമ്പതികളില്‍ പലരും വീട് വാങ്ങാന്‍ ഓടിപ്പാഞ്ഞു നടക്കുകയാണ്. അവരുടെ നോട്ടത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് എത്തിയവര്‍ക്ക് പലരും രണ്ടു വീടുകള്‍ വരെ വാങ്ങിക്കഴിഞ്ഞു. സ്വന്തമായി വീടില്ലാത്ത രണ്ടാം തലമുറ മലയാളികള്‍ എന്നറിയപ്പെടുന്ന കഴിഞ്ഞ പതിറ്റാണ്ടില്‍ എത്തിയവര്‍ വളരെ അപൂര്‍വ്വമാണ്. ഇക്കാരണത്താല്‍ അടുത്തകാലത്തായി വന്ന മലയാളികള്‍ പലരും എങ്ങനെയും ഉടനെ വ

Full story

British Malayali

കവന്‍ട്രി: ജ്യോതിഷ പ്രവചകര്‍ പറയുന്ന വാക്കുകള്‍ കടമെടുത്താല്‍ അടുത്ത ആറുമാസം വീട് വാങ്ങാന്‍ ഉള്ളവര്‍ക്ക് അതിനിര്‍ണായകമാണ്. അതായതു വീട് വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം. സാധാരണ മലയാളികള്‍ വീട് വാങ്ങുമ്പോള്‍ കയ്യിലെ ചില്ലിത്തുട്ടുകള്‍ പോലും സമ്പാദ്യത്തില്‍ നിന്നും എടുക്കേണ്ടതായി വരാറുണ്ട്. ആ സമയത്ത് ആയിരം പൗണ്ടിന് പോലും സാധാരണക്കാര്‍ക്ക് പതിനായിരങ്ങളുടെ വിലയും തോന്നാറുണ്ട്. ആദ്യകാലങ്ങളില്‍ മലയാളികള്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും വീട് വാങ്ങല്‍ വേളയില്‍ ഒക്കെ പണം നല്‍കി സഹായിക്കാറുണ്ടെങ

Full story

British Malayali

കവന്‍ട്രി: കഴിഞ്ഞ പതിറ്റാണ്ടില്‍ യുകെയില്‍ എത്തിയ മലയാളികളില്‍ അനവധി പേര്‍ക്കാണ് സാമ്പത്തിക മാന്ദ്യം മൂല്യം സര്‍ക്കാര്‍ നല്‍കിയ ഇളവ് കൈപ്പറ്റി സ്റ്റാമ്പ് ഡ്യൂട്ടി ഇളവോടെ വീട് വാങ്ങാനായത്. ഒരിടവേളക്ക് ശേഷം കൊവിഡില്‍ നിശ്ചലമായ വീട് വിപണിയെ ഉണര്‍ത്താന്‍ സര്‍ക്കാര്‍ വീണ്ടും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ആനുകൂല്യം പ്രഖ്യാപിക്കുകയാണ്. ഇതോടെ പുതിയ വീട് വാങ്ങുന്നവര്‍ക്ക് 15000 പൗണ്ട് വരെ ലഭിക്കാന്‍ കഴിയുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എത്തുന്നത്. ആദ്യമായി വീട് വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കു നിനച്ചിര

Full story

British Malayali

കവന്‍ട്രി: കൊവിഡ് ജി സെവന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും കനത്ത പോറല്‍ ഏല്‍പ്പിച്ചത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ആണെന്നു വ്യക്തമായതോടെ ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടം സംബന്ധിച്ച വിവരങ്ങളും പുറത്തു വരികയാണ്. ഇതിനകം കൊവിഡ് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജോലിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന മലയാളികളാണ് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ടിരിക്കുന്നത്. അല്ലാത്തവര്‍ക്ക് ഫര്‍ലോ പദ്ധതി പ്രകാരം ലഭിക്കുന്ന പണം മാത്രമാണ് ആശ്രയം. അതും ഉടന്‍ അവസാനിക്കാനിരിക്

Full story

British Malayali

കവന്‍ട്രി: ഏതു പ്രതിസന്ധിയിലും ഒരവസരം ഉണ്ടെന്നത് ഏറ്റവും അനുയോജ്യമായ മന്ത്രമാണ് ബിസിനിസ് ലോകത്ത്. ഒരാളും മുന്‍കൂട്ടി കാണാത്ത തരത്തിലും വേഗത്തിലും കൊവിഡ് ലോകമെങ്ങും കടന്നാക്രമണം നടത്തിയതോടെ തകരാത്ത ബിസിനസ് മേഖലകളില്ല. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് കരുതപ്പെടുന്ന വീട് വിപണിയില്‍ കൊവിഡ് സൃഷ്ടിച്ച തകര്‍ച്ചയുടെ ആഴം ഇനിയും നിശ്ചയപെടുത്തിയിട്ടില്ല. ബ്രിട്ടന് കനത്ത പ്രഹരം നല്‍കി കടന്നു പോയ 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും സാവധാനം മോര്‍ട്ട്‌ഗേജ് വിപണി കരകയറി വന്നപ്പോഴാണ് കൊവിഡിന്റ

Full story

British Malayali

പേയ്മെന്റ് ഹോളിഡേ ഒക്ടോബര്‍ വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ അത് എങ്ങനെ വിവേകപൂര്‍വ്വം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത മണി സേവിംഗ് എക്സ്പേര്‍ട്ട് വെബ്സൈറ്റിലൂടെ സാമ്പത്തിക വിദഗ്ദനായ മാര്‍ട്ടിന്‍ ലൂയിസ്. കൊറോണക്കാലത്ത് നിരവധി വിദഗ്ദോപദേശങ്ങളിലൂടെ പണം ലാഭിക്കുവാന്‍ നിരവധി പേരെ സഹായിച്ചമാര്‍ട്ടിന്‍ ലൂയിസ് കൊറോണ വൈറസ് സാമ്പത്തികമായി തകര്‍ത്ത നിരവധിപേര്‍ക്ക് പേയ്മെന്റ് ഹോളിഡെ എങ്ങനെ അവരുടെ ഗുണത്തിനായി ഉപയോഗിക്കാം എന്നാണ് ഇത്തവണ പറയുന്നത്. തൊഴില്‍ നഷ്ടമോ, ഫര്‍ലോയോ, വ്

Full story

British Malayali

കൊറോണ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും പലരുടെയും സാമ്പത്തിക സ്ഥിതിയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു ആശ്വാസമെന്ന രീതിയിലായിരുന്നു മോര്‍ട്ട്ഗേജില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് പലര്‍ക്കും ആശ്വാസമായിട്ടുണ്ട് എന്നത് ഒരു വസ്തുതയായി നില്‍ക്കുമ്പോഴും, ആവശ്യമില്ലാതെ ഈ സൗകര്യം ഉപയോഗിക്കുന്നത് ഭാവിയില്‍ ദോഷമായി ഭവിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മോര്‍ട്ട്ഗേജ് ലെന്‍ഡേഴ്സിനോട്, ഇത്തരത്തില്‍ മോറാട്ടോറിയം ഉപയോഗിച്ച്, തവണകള്‍ അടക്കാതിരുന്നവരുടെ ക്രെഡിറ്റ് സ്‌കോറില്‍ ഇത് പ്രത

Full story

British Malayali

ഇന്ത്യന്‍ വംശജനായ യുകെയിലെ പുതിയ ചാന്‍സലര്‍ ഋഷി സുനക് പ്രഖ്യാപിച്ച പുതിയ ബഡ്ജറ്റ് പ്രക്രാം യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ അധികമായ പണം നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കും. അതിനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന യൂണിവേഴ്സല്‍ ക്രെഡിറ്റ് പരിഷ്‌കാരങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കിയിരിക്കണം. ഇത്തരത്തില്‍ അധികമായി പണം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടുന്ന ചില ചെറിയ കാര്യങ്ങളെക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്. അര്‍ഹരായവര്‍ക്ക് അവരുടെ  വീട്ട് വാടക, മറ്റ് സര്‍

Full story

British Malayali

യുകെയില്‍ കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മിക്ക കുടുംബങ്ങളുടെയും  സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചിരിക്കുകയാണ്. നിലവില്‍ തൊഴില്‍ നഷ്ടം പെരുകി വരുന്നതിനാല്‍ നിരവധി കുടുംബങ്ങളുടെ ബഡ്ജറ്റിനെ അത് കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. അതിനാല്‍ സാധ്യമായ രീതിയില്‍ ഓരോ പൗണ്ടും ലാഭിക്കാന്‍ സാധിച്ചാല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുളളൂ. കുടുംബങ്ങളുടെ ബഡ്ജറ്റിന് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഒന്നാണ് കൗണ്‍സില്‍ ടാക്സുകള്‍. നല്ലൊരു തുക കീശയില്‍ നിന്നും ചോര്‍ത്തിക്കളയ

Full story

[1][2][3][4][5][6][7][8]