1 GBP =99.10INR                       

BREAKING NEWS
British Malayali

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ഒഴിഞ്ഞു കിടക്കുന്ന ചെലവുകള്‍ കണ്ടുപിടിച്ച് ഒഴിവാക്കാന്‍ വെറും അഞ്ച് മിനിറ്റ് നേരത്തെ പരിശോധന മതി എന്നാണ് മണീ സേവിംഗ് എക്സ്പേര്‍ട്ടായ മാര്‍ട്ടിന്‍ ലൂയിസ് പറയുന്നത്. സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്സ്, ഡയറക്ട് ഡെബിറ്റുകള്‍, റിക്കറിംഗ് പേയ്മെന്റുകള്‍ എന്നിവ വഴി അനേകം പൗണ്ടുകളാണ് ഓരോ മാസവും നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ പലതും ആവശ്യമില്ലാത്ത പേയ്മെന്റുകളായിരിക്കും. ഇവ കാന്‍സല്‍ ചെയ്യേണ്ടതെങ്ങനെയെന്ന് അറിഞ്ഞിരിക്കണം. സാധാരണ ചെലവുകള്‍ സംബന്ധിച്ചുള്ള സാമ്പത്തിക നിയന്

Full story

British Malayali

യാത്രകള്‍ ഒരുപാട് മുടങ്ങിയ കാലം കൂടിയാണ് കൊറോണക്കാലം. രോഗവ്യാപനം നിയന്ത്രിക്കാന്‍ മിക്ക രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും, അന്താരാഷ്ട്രാ യാത്രാവിലക്കുമൊക്കെയായി നിരവധി പേര്‍ക്ക് മുന്‍കൂട്ടി ആസൂത്രണം ചെയ്ത യാത്രകള്‍ റദ്ദാക്കേണ്ടതായി വന്നു. ഇതില്‍ നാട്ടില്‍ പോകാന്‍ ഇരുന്നവരുണ്ട്, വിനോദയാത്രക്ക് പോകാന്‍ ഇരുന്നവരുണ്ട്, ബിസിനസ്സ് ട്രിപ്പുകാരുണ്ട്, അങ്ങനെ പലരും. നിങ്ങള്‍ ടിക്കറ്റിനായി ചെലവാക്കിയ പണം തിരിച്ചുകിട്ടാതെ വിഷമിച്ചിരിക്കുകയാണെങ്കില്‍ ഇതൊന്നു വായിക്കുക. ഏകദേശം ഏഴു ബില്ല്യണ്‍

Full story

British Malayali

തിരക്ക് പിടിച്ച ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ എത്തിയ ലോക്ക്ഡൗണ്‍ ലോകത്തെ തന്നെ കീഴ്മേല്‍ മറിച്ചു എന്ന് പറയാതെ വയ്യ. തിരക്കുമായി പൊരുത്തപ്പെട്ടുപോയവര്‍ക്ക് വെറുതേയിരിക്കല്‍ ശരിക്കും കൊല്ലുന്ന അനുഭവം തന്നെയാണ്. ഇഷ്ടപ്പെട്ട വിനോദോപാധികള്‍ ലഭ്യമല്ലെന്നു വന്നാല്‍ അത് മടുപ്പിന്റെ കനവും കൂട്ടും. ഇത്തരം സാഹചര്യത്തിലാണ് ഡി ഐ യു അഥവാ ഡു ഇറ്റ് യുവേഴ്സ് സെല്‍ഫ് പരിപാടികള്‍ക്ക് പ്രിയമേറിയത്. ഇതിനിടയിലാണ് യുകെ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ടൂള്‍ വ്യാപാരസ്ഥാപനം മൈ ടൂള്‍ ഷെഡ് വീടുകളുടെ മോടി വര്‍ദ്ധി

Full story

British Malayali

കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ഈ സമയത്ത് ലാഭിക്കാന്‍ സാധിക്കുന്ന ഓരോ പൗണ്ടും ഏറെ വിലപ്പെട്ടതാണ്.  കൗണ്‍സില്‍ ടാക്സ് വകയില്‍ നല്ലൊരു തുകയാണ് ഓരോരുത്തരുടെയും സമ്പാദ്യത്തില്‍ നിന്ന് ചോര്‍ന്ന് കൊണ്ടിരിക്കുന്നത്.അതിനാല്‍ കൗണ്‍സില്‍ ടാക്സ് പരമാവധി കുറയ്ക്കുന്നതാോടെ  ഏവര്‍ക്കും കടുത്ത ആശ്വാസമായിരിക്കും ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ലഭിക്കാന്‍ പോകുന്നത്. കൗണ്‍സില്‍ ടാക്സ് നിയമപരമായി കുറയ്ക്കാന്‍ ചില വഴികളുണ്ട്. കൊ

Full story

British Malayali

കോവിഡ്-19 തീര്‍ത്ത പ്രതിസന്ധി കാരണം യുകെയിലെ മില്യണ്‍ കണക്കിന് പേരാണ് ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്. ഈ ഒരു സന്ദിഗ്ദാവസ്ഥയില്‍ ഇന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് മിക്കവരും യത്നിക്കുന്നത്. എന്നാല്‍ അതോടൊപ്പം നമ്മുടെ സമ്പാദ്യത്തെയും സാധ്യമായ മാര്‍ഗങ്ങളിലൂടെ വര്‍ധിപ്പിച്ച് ഈ പ്രതിസന്ധിയെ മറി കടക്കണമെന്നാണ് പ്രശസ്ത മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് നിര്‍ദേശിക്കുന്നത്.  ഹെല്‍പ് ടു സേവ് അക്കൗണ്ട് എന്ന ഒരു നിയമാനുസൃതമായ മാര്‍ഗത്തിലൂടെ നമ്മുടെ സമ്പാ

Full story

British Malayali

യുകെയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കാറുകള്‍ ദിവസങ്ങളായി റോഡിലിറക്കാന്‍ സാധിക്കാതെ വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ കാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ ദിവസങ്ങളിലേക്ക് കാറുടമകളില്‍ നിന്നുമീടാക്കിയിരിക്കുന്ന ഇന്‍ഷുറന്‍സ് തുക മടക്കി നല്‍കണമെന്ന സമ്മര്‍ദ്ദം മോട്ടോറിംഗ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് മേല്‍ ശക്തമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം കാറുകള്‍ റോഡിലിറക്കാത്തത് കൊണ്ട് ക്ലെയിമുകളില്‍ 50 ശതമാനം ഇടിവുണ്ടാകുന്നതിനെ തുടര്‍ന്ന് മോട്ടോറിംഗ് ഇന്‍ഷുറന്‍സ് കമ്

Full story

British Malayali

കവന്‍ട്രി: കോവിഡ് മരണങ്ങള്‍ വാ പിളര്‍ന്നെത്തിയപ്പോള്‍ ഏറ്റവും അധികം വേവലാതിയോടെ അന്വേഷണം എത്തിയത് ഇന്‍ഷുറന്‍സ് കമ്പനികളിലേക്കാണ്. ക്യാന്‍സറും ഹൃദ്രോഗവും എല്ലാം കവര്‍ ചെയ്യപ്പെട്ടിരുന്ന പോളിസികളില്‍ കോവിഡ് എന്ന മഹാമാരി ഉള്‍പ്പെടാത്തതിനാല്‍ തങ്ങളുടെ പോളിസികള്‍ വെറും കടലാസുകളായി മാറുമോ എന്നതായിരുന്നു ഫോണ്‍ സന്ദേശങ്ങളുടെ കാതല്‍. പേമാരിയും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞു വീടിനും കാറിനും ഒക്കെ സംരക്ഷണം നിഷേധിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ പൊതുരീതിയാണ് കോവിഡ

Full story

British Malayali

കവന്‍ട്രി: പത്തു പെന്‍സ് വിലയില്ലാത്ത ഒരു ഫുട്‌ബോള്‍ ക്ലബ് സ്റ്റിക്കര്‍ നിങ്ങളുടെ കാറിനു സംഭവിക്കുന്ന നൂറു കണക്കിനു പൗണ്ടിന്റെ നഷ്ടത്തിനു കാരണമാകുമോ? ഒരു പക്ഷെ യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ പഴയ ഉടമ കടുത്ത ലിവര്‍പൂള്‍ ആരാധകനോ ആഴ്‌സണല്‍ ആരാധകനോ ആയിരുന്നിരിക്കണം. ആ വ്യക്തി കാറില്‍ ക്ലബിനോടുള്ള ആരാധന കാണിക്കാന്‍ നല്ലൊരു സ്റ്റിക്കറും പതിച്ചിരുന്നിരിക്കാം. എന്നാല്‍ ആ ക്ലബിന് വിരോധമുള്ള ''തെമ്മാടിക്കൂട്ടം'' എങ്ങാനും നിങ്ങളുടെ കാറിന്റെ വിന്‍ഡ് സ്‌ക്രീനോ റിവ്യൂ മിറര്‍ എന്നിവ നശിപ്പിച്ചാല്‍ ഒരു പക്ഷെ ഇന

Full story

British Malayali

കുറഞ്ഞ വിലയില്‍ വര്‍ധിച്ച ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കൈക്കലാക്കുന്നതിന് തക്കം പാര്‍ത്തിരിക്കുന്ന ഒരു ഷോപ്പറാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ തേടി ബാങ്ക് ഹോളിഡേ എന്ന സുവര്‍ണാവസരമാണ് എത്തിയിരിക്കുന്നത്. അതായത് ബാങ്ക് ഹോളിഡേ പ്രമാണിച്ച് മിക്ക കടകളിലും സ്പെഷ്യല്‍  ഡിസ്‌കൗണ്ടുകളാണ് ലഭ്യമാകാന്‍ പോകുന്നത്. ഇത് പ്രകാരം വാഷിംഗ് മെഷീനുകള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെയും ഫര്‍ണീച്ചര്‍ മുതല്‍ ടെക് പ്രൊഡക്ടുകള്‍ വരെയും വിലക്കുറവില്‍ വാങ്ങാന്‍ നമുക്ക് സാധിക്കും. ഈ അവസരത്തില്‍  ഏത് ഷോപ്പുകളില്‍ ഏതെല

Full story

British Malayali

യുകെയിലെ ഏഴ് ലക്ഷത്തോളം വിവാഹിതരായ ദമ്പതികള്‍ തങ്ങള്‍ക്ക് അര്‍ഹമായ  മാര്യേജ്  ടാക്സ് അലവന്‍സ് ഇനിയും ക്ലെയിം ചെയ്തിട്ടില്ലെന്ന മുന്നറിയിപ്പുമായി മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് രംഗത്തെത്തി. ഈ നികുതിയിളവിലൂടെ വര്‍ഷത്തില്‍  250 പൗണ്ടാണ് ലാഭിക്കാനാവുന്നത്. അര്‍ഹതയുള്ളവര്‍ക്ക് 2015 മുതലുള്ള ഈ പണത്തിന് ക്ലെയിം ചെയ്യാമെന്നും അങ്ങനെ കണക്കാക്കുമ്പോള്‍ നിരവധി പേര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ 1250 പൗണ്ട് ഈ വകയില്‍ ലഭിക്കുമെന്നും ഐടിവിയുടെ ദിസ് മോണിംഗ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട

Full story

[1][2][3][4][5][6][7][8]