1 GBP = 96.00 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: കൊവിഡ് എത്തിയില്ലായിരുന്നു എങ്കില്‍ ഇന്ന് ബ്രിട്ടനിലെ മലയാളിക്ക് ആടിപ്പാടാനും ഉല്ലസിക്കാനും ലഭിക്കുന്ന അപൂര്‍വ്വ ദിനങ്ങളില്‍ ഒന്നിന്റെ പിറവി ആയേനെ. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മുടക്കമില്ലാതെ ബ്രിട്ടന്റെ വിവിധ നഗരങ്ങളില്‍ തനി മലയാളി ഉത്സവക്കാഴ്ചയായി വിരുന്നെത്തിക്കൊണ്ടിരുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ഇന്ന് നോര്‍വിച്ചില്‍ എത്തുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുമ്പോഴാണ് കൊവിഡ് ബ്രിട്ടനേയും പിടിച്ചുലയ്ക്കും എന്ന് ഉറപ്പാകുന്നത്. ഇതോടെ കാലതാമസം കൂടാതെ സംഘാ

Full story

British Malayali

കവന്‍ട്രി: വാര്‍ത്ത താരമാകാന്‍ കൂട്ടയിടി. ചെറുപ്പക്കാരില്‍ ആരാണ് താരം എന്നറിയാനും വന്‍പട തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മികച്ച നേഴ്സുമാര്‍ക്ക് മാത്രമാണ് എന്‍ട്രികളില്‍ വലിയ തള്ളിക്കയറ്റം ഇല്ലാതെ പോയിരിക്കുന്നത്. പോയവര്‍ഷത്തെ യുകെ മലയാളികളിലെ താരങ്ങള്‍ ആരെന്നറിയാന്‍ ബ്രിട്ടീഷ് മലയാളി നടത്തുന്ന ജനകീയ കണക്കെടുപ്പില്‍ ഷോര്‍ട് ലിസ്റ്റ് തയ്യാറാകുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ വത്യസ്തതയും കൗതുകവും ഏറെയാണ്. ഏതാനും ആഴ്ചകള്‍ മുന്‍പാണ് പോയ വര്‍ഷത്തെ വാര്‍ത്ത താരത്തെയും മികച്ച യുവ പ്രതിഭയെയും നഴ്സി

Full story

British Malayali

കവന്‍ട്രി: ''നോര്‍വിച്ചിങ്ങെടുക്കുവാ...'', പറയുന്നത് നാട്ടുകാര്‍ തന്നെ. അണിഞ്ഞൊരുങ്ങി എത്തുന്ന സുന്ദരിയെ പോലെ പത്താം വര്‍ഷത്തില്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ഏറ്റെടുത്തു നടത്താന്‍ ഉള്ള നിയോഗം ഒരേ മനസോടെ ഏറ്റെടുക്കുകയാണ് നോര്‍വിച്ച് മലയാളി സമൂഹം. പ്രദേശത്തെ മലയാളി കൂട്ടായ്മയായ നോര്‍വിച്ച് മലയാളി അസോസിയേഷന്റെ മുഴുവന്‍ പ്രവര്‍ത്തകരും തങ്ങളുടെ നാട്ടില്‍ വിരുന്നു വരുന്ന യുകെ മലയാളികളുടെ വാര്‍ഷിക ഉത്സവത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു ഹൃദയത്തില്‍ ഏറ്റെടുക്കുകയാണ്. സ്വിണ്ടനില്‍ പത്തു വര്‍ഷം മ

Full story

British Malayali

യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ ഇവന്റ് ലോഗോയും പോസ്റ്ററുകളും തയ്യാറായി. പൂര്‍ണ്ണമായും സൗജന്യമായി വായനക്കാര്‍ക്ക് നല്‍കുന്ന ഈ അപൂര്‍വ്വ വിരുന്നിനായി സോഷ്യല്‍ മീഡിയ പ്രചാരക സംഘം ഇതിനോടകം തയ്യാറാക്കിയതാണ് ഈ വീഡിയോ ഇവന്റ് ലോഗോയും പോസ്റ്ററുകളും എല്ലാം. അവാര്‍ഡ് നൈറ്റിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കവേ ഈ പോസ്റ്ററുകള്‍ എല്ലാം യുകെയിലെ മുഴുവന്‍ മലയാളികളിലേക്കും എത്തിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ വായനക്കാരെ ഏല്‍പ്പിക്കു

Full story

British Malayali

കവന്‍ട്രി: യുകെ മലയാളികളുടെ ജീവിതം ചടുലവും സംഭവ ബഹുലവും ആയതിനാല്‍ നേരിട്ടും അല്ലാതെയും മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ അനേകമാണ്. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അന്യ നാട്ടില്‍ വന്നിറങ്ങിയവരില്‍ കൂടുതല്‍ പ്രചോദനവും പ്രോത്സാഹനവും ആയി മാറിയവര്‍ ഏറെയുണ്ട്. സ്വന്തം കഠിന പ്രയ്തനം വഴി യുകെ ജീവിതത്തില്‍ സ്വപ്ന സമാനമായ നേട്ടങ്ങള്‍ സ്വന്തമാക്കി രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ വരെ നേടിയവരും ഏറെയാണ്. ഇവരുടെയെല്ലാം ജീവിത കഥകള്‍ ബ്രിട്ടീഷ് മലയാളിയുടെ താളുകള്‍ വഴി പ്രത്യക്ഷപ്പെടുമ്പോള്‍ അത

Full story

British Malayali

കവന്‍ട്രി: മനോഹരമായ കാനറി പക്ഷികളുടെ നാടാണ് ബ്രിട്ടന്റെ കിഴക്കന്‍ പട്ടണമായ നോര്‍വിച്ച്. ഒറ്റക്കാഴ്ചയില്‍ മനോഹാരികളായ കാനറി പക്ഷികളുടെ മൃദുനാദം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെളുപ്പും ബ്രൗണും മഞ്ഞയും ഒക്കെ ചേര്‍ന്ന വര്‍ണ്ണതൂവലൊരുക്കി പറക്കുന്ന കാനറിയെ പോലെ അണിഞ്ഞൊരുങ്ങി എത്തുകയാണ് പത്താം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്, കാനറികളുടെ നാടായ നോര്‍വിച്ചിലേക്ക്. നാലുവര്‍ഷം മുന്‍പ് നോര്‍വിച്ചിന് അധികം ദൂരെയല്ലാത്ത ഹണ്ടിങ്ങ്ടണില്‍ നടന്ന അവാര്‍ഡ് നിശക്ക് ശേഷം ആദ്യമായി ഈസ്റ്റ് ആംഗ്ലിയായുടെ ആതിഥ്

Full story

British Malayali

കവന്‍ട്രി: രണ്ടാഴ്ച മുന്‍പ് ആയിരത്തിലേറെ കാണികള്‍ക്കു മുന്നില്‍ ഇതള്‍ വിരിഞ്ഞ മനോഹര പുഷ്പ്പം അതിന്റെ സുഗന്ധം ഒട്ടും മായാതെ ബ്രിട്ടീഷ് മലയാളിയുടെ അനേകായിരം വായനക്കാരെ തേടി എത്തുന്നു. ചരിത്ര വിസ്മയമായി മാറിയ കവന്‍ട്രിയിലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുത്ത വീഡിയോ പ്രോമോ ദൃശ്യങ്ങളാണ് ഇന്ന് ബിഎം ചാനല്‍ വഴി പുറത്തു വിടുന്നത്. മുന്‍ വര്‍ഷങ്ങളിലും വീഡിയോ ദൃശ്യ ചിത്രീകരണം നടക്കാറുണ്ടെങ്കിലും അത് കൃത്യ സമയത്തു വായനക്കാരില്‍ എത്തിക്കാന്‍ കഴിയാതിരുന്ന കുറവ് കൂടിയാ

Full story

British Malayali

യുകെയില്‍ അനേകം സ്റ്റേജ് ഷോകളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. മെഗാ ഷോകള്‍ മുതല്‍ ബഡ്ജറ്റ് ഷോകള്‍ വരെ ഇതില്‍ പെടും. ഒപ്പം അനേകം സംഗീത പ്രേമികളും കലാകാരന്മാരും വ്യത്യസ്തമായ സാംസ്‌കാരിക വിസ്മയം ഒരുക്കി രംഗത്തു വരുന്നു. അതിനിടയിലാണ് യുക്മയുടെ പരിപാടികളും വിവിധ അസോസിയേഷനുകളുടെ ഓണം ക്രിസ്തുമസ് ആഘോഷങ്ങളും. ഇതിനെല്ലാം ഇടയില്‍ തികച്ചും വ്യത്യസ്തമായും പ്രൊഫഷണലുമായി തിളങ്ങി നില്‍ക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്. മറ്റു പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ബിഎം അവാര്‍ഡ് നൈറ്റിനുള്ള പ്രത്യേ

Full story

British Malayali

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് കണ്ടു മടങ്ങിയവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് വേദിയില്‍ മിന്നിമറഞ്ഞ ദൃശ്യ വിസ്മയങ്ങളെ കുറിച്ചായിരുന്നു. ഇടവേളകളില്ലാതെ അരങ്ങിലെത്തിയ സംഗീത നൃത്ത വിസ്മയങ്ങള്‍ക്ക് സൗന്ദര്യവും ആവേശവും പകര്‍ന്നത് മൂന്നു പേരാണ്. എല്‍ഇഡി വാളില്‍ ഗ്രാഫിക്സ് വിസ്മയം തീര്‍ത്ത വെല്‍സ് ചാക്കോയും സൗണ്ട് എഞ്ചിനീയര്‍മാരായി പ്രവര്‍ത്തിച്ച ജോബിയും റെനിനും ആണ് ആ മൂവര്‍ സംഘം. ഓരോ കലാസൃഷ്ടിക്കും അതു നൃത്തമായാലും സംഗീതമായാലും, ഓരോന്നിനും അനുസരിച്ചുള്ള ഗ്രാഫിക്സുകളാണ് എല്‍ഡി വാളില്‍ തെളിഞ

Full story

British Malayali

കവന്‍ട്രി: യുകെ മലയാളികള്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ആഘോഷമാക്കിയ അവാര്‍ഡ് നൈറ്റ് ഇത്തവണ ബ്രിട്ടീഷുകാരുടെയും ആദരവ് ഏറ്റുവാങ്ങി. കാര്യമായ അപരിചത്വം ഇല്ലാതെ അനേകം ബ്രിട്ടീഷുകാരാണ് ഇത്തവണ അവാര്‍ഡ് നൈറ്റിന് എത്തിയത്. ഇവരില്‍ പലരും മനോഹരമായ ഒരു ദിവസം ലഭിച്ചതിനു നന്ദി അറിയിച്ചു ബ്രിട്ടീഷ് മലയാളിക്ക് എഴുതുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ പേരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ആണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഒട്ടും പരിചിതം അല്ലാത്ത ഒരു സ്ഥലത്തു എത്തി മറ്റൊരു സംസ്‌കാരത്തെ അടുത്തറിയാന്‍ അവസരം ലഭിച്ച കവ

Full story

[1][2][3][4][5][6][7][8]