ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്സ് ട്രോഫി ലണ്ടനിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശിനിയായ രശ്മി പ്രകാശിന്. നഴ്സിംഗ് ജോലി തിരക്കിനിടയിലും പഠനത്തിലും മലയാളം പഠിപ്പിക്കലിലും ആങ്കറിംഗിലും എഴുത്തിലും നൃത്തത്തിലും റേഡിയോ ജോക്കി പരിപാടികളിലും ഒക്കെ പ്രതിഭ തെളിയിച്ച രശ്മിയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത് ബ്രിട്ടീഷ് മലയാളി എഡിറ്റോറിയല്‍ ടീമാണ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളോ കോണ്ട്രിബ്യൂട്ടര്മാരെയോ ആയവരെ മാത്രമാണ് ഈ പുരസ്കാരത്തിനു പരിഗണിക്കുക
Full story