1 GBP = 93.35 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: കാത്തുകാത്തിരുന്ന പരീക്ഷയാണ് തൊട്ടു മുന്നില്‍. അത് നല്‍കുന്ന ചങ്കിടിപ്പിനെക്കാള്‍ എത്രയോ ആഴത്തിലാണ് പൊന്നമ്മയുടെ ഏങ്ങലുകള്‍ നിമിഷ എന്ന 16 കാരി പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു നേരിടേണ്ടി വന്നത്. കാരണം കഴിഞ്ഞ വര്ഷം ഏപ്രിലില്‍ പ്രസ്റ്റണിലെ നിമിഷ എന്ന പെണ്‍കുട്ടി ജിസിഎസ്ഇ പരീക്ഷക്ക് തയ്യാറെടുപ്പു നടത്തിയ ഏപ്രില്‍ മാസത്തിലാണ് അമ്മ ജയാ നോബി ക്യാന്‍സറിനോട് ഏറ്റവും പൊരുതി മരണവുമായി മല്ലയുദ്ധം നടത്തിയത്. മോളുടെ പരീക്ഷ തയ്യാറെടുപ്പുകള്‍ ആയിരുന്നു ആ അമ്മയുടെ വേവലാതികള്‍ മുഴുവന്‍. ഏതൊരമ്

Full story

British Malayali

കവന്‍ട്രി: സാധാരണ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക അപൂര്‍വ്വമായിരിക്കും. പഠനം വിട്ടൊരു കളിയില്ല എന്ന നിലപാട് എടുക്കുന്ന പുസ്തക പുഴുക്കള്‍ വലിയ വിജയവും റാങ്കും നേടി ഉന്നത ഉദ്യോഗം നേടിയ ശഷം ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായി കാണപ്പെടാറുണ്ട്. കളിയും ചിരിയുമില്ലാത്ത ലോകത്തിലൂടെ വളര്‍ന്നതിന്റെ മറുപുറമാണ് അത്തരം ജീവിത യാഥാര്‍ത്ഥ്യങ്ങള്‍. എന്നാല്‍ അല്‍പം നിറവുള്ള ജീവിതവുമായി കൗമാരം പിന്നിടുന്ന കുട്ടികള്‍ പഠനവഴികളിലും മിടുക്കു കാട്ടി പിന്നീട ജീവ

Full story

British Malayali

കവന്‍ട്രി: കേരളത്തില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ എത്തുന്ന ഇലക്ഷന്‍ ജ്വരം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവേശിക്കുമ്പോള്‍ ബ്രിട്ടീഷ് മലയാളികളുടെ വാര്‍ഷിക തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നു. പോയ വര്‍ഷത്തെ വാര്‍ത്ത താരത്തെ കണ്ടെത്താന്‍ ഉള്ള വോട്ടെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ന്യൂസ് പേഴ്‌സണ്‍ ആയി മത്സരിക്കുന്ന ടെലിവിഷന്‍ താരം വരദ സേതു വാര്യര്‍, ബ്രിട്ടീഷ് സംഗീതത്തിന്റെ പുത്തന്‍ ഹരമായ ഗായത്രി നായര്‍, ബിബിസി മാസ്റ്റര്‍ ഷെഫ് സെലിബ്രിറ്റി പ്രോഗ്രാമില്‍ സഹായിയായ

Full story

British Malayali

കവന്‍ട്രി: ആരാണ് ഗായത്രി നായര്‍? മലയാളികള്‍ ഒരു പക്ഷെ ഈ പേരിനു മുന്നില്‍ അല്‍പം പകച്ചേക്കും. ഒരുപക്ഷെ പരിചയക്കാരായ ഏതെങ്കിലും ഗായത്രി നായര്‍ ഉണ്ടോ എന്നും മനസ്സില്‍ തപ്പിയേക്കും. എന്നാല്‍ 17കാരിയായ വെസ്റ്റേണ്‍ മ്യൂസിക്കിലെ സെന്‍സേഷണല്‍ ഗായിക എന്ന് പറഞ്ഞാല്‍ ഒരു മലയാളിയും തിരിച്ചറിയാന്‍ വഴിയില്ല. എന്നാല്‍ ഓരോ സാധാരണക്കാരനായ ബ്രിട്ടീഷുകാരനും ഈ ഗായത്രിയെ അറിയും. മലയാളിയായ ഈ പെണ്‍കുട്ടിയാണ് ഇപ്പോള്‍ ബ്രിട്ടീഷ് ജനതയുടെ ആരാധന പാത്രം, ഇവളാണ് ഇപ്പോള്‍ ജന മനസുകളില്‍ സംഗീതത്തിലൂടെ ആനന്ദം എത്തിക്കുന്നത്.

Full story

British Malayali

കവന്‍ട്രി: അച്ഛനും അമ്മയും ബ്രിട്ടീഷ് ആരോഗ്യ രംഗത്തെ തിരക്കിട്ട ഡോകടര്‍ ദമ്പതികള്‍. പഠിക്കാന്‍ മിടുക്കിയായ മകള്‍. സ്വാഭാവികമായും ഏവരും കരുതുക മകളും മെഡിക്കല്‍ പ്രൊഫഷനില്‍ എത്തും എന്ന് തന്നെ ആയിരിക്കും. എന്നാല്‍ സറേയിലെ മലയാളി ഡോക്ടര്‍ ദമ്പതികളുടെ മകളുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അല്‍പം കലയും സംഗീതവും കൂടെയുള്ള അച്ഛന്റെ പാത പിന്തുടര്‍ന്ന് തികച്ചും അനിശ്ചിതം നിറഞ്ഞ അഭിനയ രംഗം തിരഞ്ഞെടുക്കാന്‍ തയ്യാറായ കൗമാരക്കാരി കുടുംബത്തെ അടുത്തറിയുന്ന പലരുടെയും നെറ്റി ചുളിപ്പിച്ചു. അതും കടുത്ത

Full story

British Malayali

കവന്‍ട്രി: ആറു തണ്ടുള്ള ഒരു പായ്ക്ക് കറിവേപ്പിലയ്ക്കു 1.29 പൗണ്ടാണ് ഇപ്പോള്‍ വിപണി വില. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന കറിവേപ്പില നിരോധനം മൂലം യുകെ മലയാളികളില്‍ നല്ല പങ്കും കറിവേപ്പില വാങ്ങുന്നത് വല്ലപ്പോഴും ഒരിക്കലായി ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ ഒരു തുണ്ടു കറിവേപ്പില ഇട്ടില്ലെങ്കില്‍ വീട്ടമ്മമാര്‍ക്ക് സമാധാനവുമില്ല. വിലക്കയറ്റവും ആഗ്രഹവും തമ്മിലുള്ള യുദ്ധം ചെന്നെത്തിയിരിക്കുന്നത് ഓരോ വീട്ടിലും ഒരു കുഞ്ഞു കറിവേപ്പ് എന്ന സത്യത്തിലേക്കാണ്. പല വീടുകളിലും കറി

Full story

British Malayali

കവന്‍ട്രി: സാധാരണ വീടുകളില്‍ കലഹം തുടങ്ങുക ഭക്ഷണ മേശയില്‍ നിന്നായിരിക്കും എന്ന നാട്ടറിവിന് ഇന്നും വലിയ മാറ്റം ഒന്നും ഇല്ല. 'അമ്മ ഉണ്ടാക്കിയ ടേസ്റ്റ് ഇല്ലെന്ന ഒറ്റ ഡയലോഗില്‍ ഒരു വലിയ യുദ്ധം ആരംഭിക്കാന്‍ ഉള്ള മുഴുവന്‍ പോര്‍മുനകളും അടങ്ങിയിട്ടുണ്ട്. ഈ മനുഷ്യന് എന്തുണ്ടാക്കി കൊടുത്താലും കുറ്റം മാത്രമേയുള്ളൂവെന്ന സ്ഥിരം പല്ലവി മറുതലയ്ക്കല്‍ നിന്നും എത്തുന്നതോടെ അതിര്‍ത്തി സംഘര്‍ഷത്തെ വെല്ലുന്ന അടുക്കള സംഘര്‍ഷം ഉടലെടുക്കുകയായി. ഇതിനാല്‍ പണ്ടു കാലത്തൊക്കെ തറവാടുകളില്‍ കാരണവര്‍ ഉണ്ടു തീരുന്നതുവരെ അ

Full story

British Malayali

കവന്‍ട്രി: യുകെ മലയാളികളില്‍ എത്ര പേര്‍ സംതൃപ്തര്‍ ആണെന്ന് ചോദിച്ചാല്‍ മനസാക്ഷിയെ വഞ്ചിക്കാതെ ഉത്തരം പറയാന്‍ കഴിയുന്നവര്‍ കുറവായിരിക്കും. ജോലിയും പണവും വീടും കാറും പൗരത്വവും ഒക്കെ ഉണ്ടെങ്കിലും എന്തോ ഒന്നിന്റെ കുറവ് സ്ഥിരം വേട്ടയാടപ്പെടുന്നവര്‍ അനേകമാണ് യുകെ മലയാളികള്‍ക്കിടയില്‍. ആശ്രിത വിസയില്‍ എത്തിയ ബഹുഭൂരിഭാഗവും ഇത്തരം മനോവേദനകളിലൂടെ ഒരിക്കല്‍ എങ്കിലും കടന്നു പോയവരും ആയിരിക്കും. വാസ്തവത്തില്‍ ഇത്തരം മനോവേദനകള്‍ മറക്കാന്‍ കൂടിയാണ് പലരും സാമൂഹ്യ പ്രവര്‍ത്തനത്തിലും മറ്റും ഏര്‍പ്പെടുന്ന

Full story

British Malayali

കവന്‍ട്രി: എട്ടു വര്‍ഷം മുന്‍പ് ഡിസംബറില്‍ കൊല്‍ക്കത്ത എ എം ആര്‍ ഐ ഹോസ്പിറ്റലില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ എട്ടു രോഗികളെ രക്ഷപെടുത്തി ഒന്‍പതാമത്തെ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അഗ്‌നിക്ക് നല്‍കിയ മാടപ്രാവുകളാണ് ഉഴവൂര്‍ക്കാരി രമ്യയും കോതനല്ലൂരിലെ വിനീതയും. ഇരുവരുടെയും ഓര്‍മ്മക്കായി ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനൊപ്പം ഏര്‍പ്പെടുത്തിയ മികച്ച നഴ്‌സിനുള്ള നോമിനേഷനുകളില്‍ ഇത്തവണയും ഏറെ വത്യസ്തയുള്ള മേഖലകളില്‍ നിന്നാണ് അപേക്ഷകള്‍ എത്തിയത്. ചിലര്‍ക്ക് വേണ്ടി സുഹൃത്

Full story

British Malayali

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും ആവേശത്തോടെ എത്തുന്നവരാണ് യുവ പ്രതിഭകള്‍. ഓരോ വര്‍ഷവും അവാര്‍ഡിനുള്ള നോമിനേഷന്‍ തേടി വാര്‍ത്ത നല്‍കുമ്പോള്‍ അനേകം പേരാണ് ഒരവസരം തേടി രംഗത്ത് വരിക. കഴിഞ്ഞ ഏതാനും വര്‍ഷമായി അഞ്ചു പേര്‍ക്ക് വേണ്ടി അനേകം അപേക്ഷകരില്‍ നിന്നും യുവ പ്രതിഭകളെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് അവാര്‍ഡ് നൈറ്റ് ടീമിന് മുന്നില്‍ എത്തുക. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. മുപ്പതോളം അപേക്ഷകളാണ് ഇത്തവണ യുവപ്രതിഭ പുരസ്‌കാരത്തിന് എത്തിയത്. എന്തിനും ഏതിനും അവാര്‍ഡുകള്‍ ഉള്ള ഇ

Full story

[3][4][5][6][7][8][9][10]