1 GBP = 93.60 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: അച്ഛനും അമ്മയും ബ്രിട്ടീഷ് ആരോഗ്യ രംഗത്തെ തിരക്കിട്ട ഡോകടര്‍ ദമ്പതികള്‍. പഠിക്കാന്‍ മിടുക്കിയായ മകള്‍. സ്വാഭാവികമായും ഏവരും കരുതുക മകളും മെഡിക്കല്‍ പ്രൊഫഷനില്‍ എത്തും എന്ന് തന്നെ ആയിരിക്കും. എന്നാല്‍ സറേയിലെ മലയാളി ഡോക്ടര്‍ ദമ്പതികളുടെ മകളുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അല്‍പം കലയും സംഗീതവും കൂടെയുള്ള അച്ഛന്റെ പാത പിന്തുടര്‍ന്ന് തികച്ചും അനിശ്ചിതം നിറഞ്ഞ അഭിനയ രംഗം തിരഞ്ഞെടുക്കാന്‍ തയ്യാറായ കൗമാരക്കാരി കുടുംബത്തെ അടുത്തറിയുന്ന പലരുടെയും നെറ്റി ചുളിപ്പിച്ചു. അതും കടുത്ത

Full story

British Malayali

കവന്‍ട്രി: ആറു തണ്ടുള്ള ഒരു പായ്ക്ക് കറിവേപ്പിലയ്ക്കു 1.29 പൗണ്ടാണ് ഇപ്പോള്‍ വിപണി വില. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന കറിവേപ്പില നിരോധനം മൂലം യുകെ മലയാളികളില്‍ നല്ല പങ്കും കറിവേപ്പില വാങ്ങുന്നത് വല്ലപ്പോഴും ഒരിക്കലായി ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ ഒരു തുണ്ടു കറിവേപ്പില ഇട്ടില്ലെങ്കില്‍ വീട്ടമ്മമാര്‍ക്ക് സമാധാനവുമില്ല. വിലക്കയറ്റവും ആഗ്രഹവും തമ്മിലുള്ള യുദ്ധം ചെന്നെത്തിയിരിക്കുന്നത് ഓരോ വീട്ടിലും ഒരു കുഞ്ഞു കറിവേപ്പ് എന്ന സത്യത്തിലേക്കാണ്. പല വീടുകളിലും കറി

Full story

British Malayali

കവന്‍ട്രി: സാധാരണ വീടുകളില്‍ കലഹം തുടങ്ങുക ഭക്ഷണ മേശയില്‍ നിന്നായിരിക്കും എന്ന നാട്ടറിവിന് ഇന്നും വലിയ മാറ്റം ഒന്നും ഇല്ല. 'അമ്മ ഉണ്ടാക്കിയ ടേസ്റ്റ് ഇല്ലെന്ന ഒറ്റ ഡയലോഗില്‍ ഒരു വലിയ യുദ്ധം ആരംഭിക്കാന്‍ ഉള്ള മുഴുവന്‍ പോര്‍മുനകളും അടങ്ങിയിട്ടുണ്ട്. ഈ മനുഷ്യന് എന്തുണ്ടാക്കി കൊടുത്താലും കുറ്റം മാത്രമേയുള്ളൂവെന്ന സ്ഥിരം പല്ലവി മറുതലയ്ക്കല്‍ നിന്നും എത്തുന്നതോടെ അതിര്‍ത്തി സംഘര്‍ഷത്തെ വെല്ലുന്ന അടുക്കള സംഘര്‍ഷം ഉടലെടുക്കുകയായി. ഇതിനാല്‍ പണ്ടു കാലത്തൊക്കെ തറവാടുകളില്‍ കാരണവര്‍ ഉണ്ടു തീരുന്നതുവരെ അ

Full story

British Malayali

കവന്‍ട്രി: യുകെ മലയാളികളില്‍ എത്ര പേര്‍ സംതൃപ്തര്‍ ആണെന്ന് ചോദിച്ചാല്‍ മനസാക്ഷിയെ വഞ്ചിക്കാതെ ഉത്തരം പറയാന്‍ കഴിയുന്നവര്‍ കുറവായിരിക്കും. ജോലിയും പണവും വീടും കാറും പൗരത്വവും ഒക്കെ ഉണ്ടെങ്കിലും എന്തോ ഒന്നിന്റെ കുറവ് സ്ഥിരം വേട്ടയാടപ്പെടുന്നവര്‍ അനേകമാണ് യുകെ മലയാളികള്‍ക്കിടയില്‍. ആശ്രിത വിസയില്‍ എത്തിയ ബഹുഭൂരിഭാഗവും ഇത്തരം മനോവേദനകളിലൂടെ ഒരിക്കല്‍ എങ്കിലും കടന്നു പോയവരും ആയിരിക്കും. വാസ്തവത്തില്‍ ഇത്തരം മനോവേദനകള്‍ മറക്കാന്‍ കൂടിയാണ് പലരും സാമൂഹ്യ പ്രവര്‍ത്തനത്തിലും മറ്റും ഏര്‍പ്പെടുന്ന

Full story

British Malayali

കവന്‍ട്രി: എട്ടു വര്‍ഷം മുന്‍പ് ഡിസംബറില്‍ കൊല്‍ക്കത്ത എ എം ആര്‍ ഐ ഹോസ്പിറ്റലില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ എട്ടു രോഗികളെ രക്ഷപെടുത്തി ഒന്‍പതാമത്തെ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അഗ്‌നിക്ക് നല്‍കിയ മാടപ്രാവുകളാണ് ഉഴവൂര്‍ക്കാരി രമ്യയും കോതനല്ലൂരിലെ വിനീതയും. ഇരുവരുടെയും ഓര്‍മ്മക്കായി ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനൊപ്പം ഏര്‍പ്പെടുത്തിയ മികച്ച നഴ്‌സിനുള്ള നോമിനേഷനുകളില്‍ ഇത്തവണയും ഏറെ വത്യസ്തയുള്ള മേഖലകളില്‍ നിന്നാണ് അപേക്ഷകള്‍ എത്തിയത്. ചിലര്‍ക്ക് വേണ്ടി സുഹൃത്

Full story

British Malayali

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും ആവേശത്തോടെ എത്തുന്നവരാണ് യുവ പ്രതിഭകള്‍. ഓരോ വര്‍ഷവും അവാര്‍ഡിനുള്ള നോമിനേഷന്‍ തേടി വാര്‍ത്ത നല്‍കുമ്പോള്‍ അനേകം പേരാണ് ഒരവസരം തേടി രംഗത്ത് വരിക. കഴിഞ്ഞ ഏതാനും വര്‍ഷമായി അഞ്ചു പേര്‍ക്ക് വേണ്ടി അനേകം അപേക്ഷകരില്‍ നിന്നും യുവ പ്രതിഭകളെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് അവാര്‍ഡ് നൈറ്റ് ടീമിന് മുന്നില്‍ എത്തുക. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. മുപ്പതോളം അപേക്ഷകളാണ് ഇത്തവണ യുവപ്രതിഭ പുരസ്‌കാരത്തിന് എത്തിയത്. എന്തിനും ഏതിനും അവാര്‍ഡുകള്‍ ഉള്ള ഇ

Full story

British Malayali

കവന്‍ട്രി: കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ നിന്നും 45 വാര്‍ത്ത താരങ്ങളെ കണ്ടെത്തി അവതരിപ്പിച്ച ബ്രിട്ടീഷ് മലയാളി പോയ വര്‍ഷം യുകെ മലയാളികളെ ഏറ്റവും അധികം സ്വാധീനിച്ച അഞ്ചു പേരെ തേടി യാത്രയായപ്പോള്‍ പതിവ് പോലെ അഭൂതപൂര്‍വമായ നോമിനേഷന്‍ പ്രവാഹം. വിവിധ മേഖലയില്‍ മാറ്റുതെളിയിച്ച 18 പേരുടെ പട്ടികയില്‍ നിന്നും ഏറെ ശ്രമപ്പെട്ടു തയ്യാറാക്കിയ ഫൈനല്‍ ഫൈവ് ആരൊക്കെയാണെന്ന് ഈ വാര്‍ത്തയിലൂടെ പുറത്തു വിടുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ ആയതിനാല്‍ ഇവരില്‍ ആരും ഒരാള്&zw

Full story

British Malayali

കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ പോയ വര്‍ഷം താരപരിവേഷത്തോടെ മിന്നിത്തിളങ്ങിയ ഹീറോകള്‍ ആരൊക്കെയാണ്? യുകെ മലയാളി സമൂഹത്തിനു നിര്‍ണായക സംഭാവനകള്‍ നല്‍കിയവര്‍ ആരൊക്കെയാണ്? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചവരായി എത്ര പേര് കാണും? ഇതില്‍ പുരുഷന്‍മാരുടെയും വനിതകളുടെയും യുവത്വത്തിന്റെയും കണക്കെടുത്താല്‍ ആശയ്‌ക്കോ നിരാശയ്ക്കോ ഇടയുണ്ടോ? കേരളത്തിലെ മഹാപ്രളയം യുകെ മലയാളികളെയും ഏറെക്കുറെ ഉലച്ചാണ് പോയവര്‍ഷം കടന്നത്. ഇതിനിടയിലും പ്രതീക

Full story

British Malayali

കവന്‍ട്രി: ഒന്‍പതാം വര്‍ഷത്തിലേക്കു എത്തുന്ന ബ്രിട്ടീഷ് മലയാളികളുടെ വാര്‍ഷിക ഉത്സവമായ അവാര്‍ഡ് നൈറ്റ് ഇനിയെത്തുന്നത് കവന്‍ട്രിയിലേക്ക്. ഈ വര്‍ഷം ഏപ്രിലില്‍ സതാംപ്ടണില്‍ നടന്ന അവാര്‍ഡ് നൈറ്റ് വേദിയില്‍ തന്നെ കവന്‍ട്രി അടുത്ത വര്‍ഷത്തേക്കുള്ള വേദിയായി തിരഞ്ഞെടുത്തിരുന്നെങ്കിലും സംഘാടക നിരയുടെ രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ ഏഴു മാസം മുന്നേ ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് അവാര്‍ഡ് നൈറ്റിന് വേദിയാകുക. ഇതിനകം നിരവധി മലയാളി ചടങ്ങുകള്‍ക്ക് വേദിയായ

Full story

British Malayali

{_n«ojv ae-bmfn AhmÀUv ss\äv Ign-ªn«v Hcp amkw BIp-óp. Fón«pw AtX Ipdn-¨pÅ hmÀ¯-IÄ Ah-km-\n-¡m-dm-bntñ Fóp hnNm-cn-¡p-ó-hÀ Adn-bp-I. AhmÀUv ss\änsâ _m¡n ]{X-ambn Hcp \ò-bpsS Imcyw IqSn ]dtª R§Ä¡v aS-§m-\m-hq. AhmÀUv ss\-änsâ sNe-hnð 500 ]uïv an¨w h¨p Nmcnän¡v \ðIn Dïm-¡nb amXr-I-bm-Wn-Xv. ku¯mw-]vS-Wnse skâv tPmÀPv It¯m-en-Iv tIm-tf-Pv lmfnð \Só F«m-as¯ {_n«ojv ae-bmfn AhmÀUv ss\äv ]e Imcy-§Ä sImïv Ncn-{X-¯nð tcJ-s¸-Sp-¯n-bn«pïv. ap³ AhmÀUv ss\äp-Isf t]mse ]Xn-\m-bn-c-¯n-e-[nIw ]uïv sNe-hm-¡msX 5000 ]uïnð _Päv HXp-¡n-sb-ó-XmWv BZys¯ Imcyw. Fómð A\p-h-Zn-¨n-cpó 5000 ]uïnð \nópw 500 ]uïv an¨w h¨mWv AhmÀUv I½än sNbÀam³ kn_n ta{]¯pw km¼-¯nI Imcy-§Ä ssIImcyw sNbvXn-cpó sskaWpw amXr-I-bm-b-Xv. C§s\ an¨w hó 500 ]uïv ku¯mw-]vS-Wnse ae-bmfn ho«-½-am-cpsS Nmcnän kwL-S-\-bmb A½¡v ssIamäw sN¿p-Ibpw sNbvXp

Full story

[4][5][6][7][8][9][10][11]