1 GBP =93.80 INR                       

BREAKING NEWS

ചക്കയെ പറ്റി ഗാര്‍ഡിയന്‍ നുണ എഴുതി കൂട്ടിയത് ഒക്കെ വെറുതെയായി; തേങ്ങക്കു പിന്നാലെ കേരളത്തിന്റെ സ്വന്തം ചക്ക വിഭവങ്ങളുമായി പ്രധാന സൂപ്പര്‍ സ്റ്റോര്‍ ചെയിനുകള്‍, മോറിസനും അല്‍ദിയും ചക്ക ബര്‍ഗറും ഹോട് വിങ്സും റിബ്സും വില്‍പ്പനക്കെത്തിച്ചു ഞെട്ടിക്കുമ്പോള്‍, വെജിറ്റേറിയന്‍ പ്രേമം ചൂട് പിടിക്കുമ്പോള്‍ ചക്ക തേടി കേരളത്തില്‍ വിമാനം എത്തിയേക്കാം

കവന്‍ട്രി: കാണാന്‍ ഒരു ചന്തവും ഇല്ലാത്ത ഈ പഴത്തില്‍ എന്താണ് ഇത്ര പ്രത്യേകത എന്ന് കേരളത്തിന്റെ സ്വന്തം ചക്കയെക്കുറിച്ചു യുകെയിലെ മലയാളികള്‍ക്കിടയില്‍  ദേശാഭിമാനി എന്നറിയപ്പെടുന്ന ദി ഗാര്‍ഡിയന്‍ ലേഖനം എഴുതിയിട്ട് ഒരു വര്ഷം തികയുന്നതേയുള്ളൂ. ലോകമെങ്ങും ചക്ക പ്രേമികള്‍ വര്‍ധിക്കുന്നതും ചക്ക കയറ്റുമതി കേരളത്തിന് 70 കോടിയുടെ വിദേശ നാണ്യം നല്കുന്നതുമായിരുന്നു ഗാര്‍ഡിയന്റെ കുശുമ്പിനു പ്രധാന കാരണം. അടുത്തകാലത്ത് കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരളത്തെ ഈ പത്രം പുകഴ്ത്തിയപ്പോള്‍ അതേറ്റു പിടിച്ച മലയാളികളില്‍ ഒട്ടുമിക്കവരും പത്രം ചക്കയെ ഇകഴ്ത്തി എഴുതിയ വാര്‍ത്ത കണ്ടിട്ടേയുണ്ടാകില്ല. എന്നാല്‍ ഗാര്‍ഡിയന്‍ എഴുതുന്നതൊന്നും തങ്ങള്‍ക്കു പ്രശ്നമേ അല്ലെന്നാണ് ബ്രിട്ടീഷ് ജനത തെളിയിക്കുന്നത് . ഇതിനു തെളിവായി പ്രധാന സൂപ്പര്‍ സ്റ്റോറുകളില്‍ നിറയുന്ന ചക്ക വിഭവങ്ങള്‍ തന്നെയാണ് ചൂഡണികാണിക്കാന്‍ സാധിക്കുന്നത് . ഏതാനും വര്‍ഷമായി തേങ്ങാ അടങ്ങിയ  ഭക്ഷണ വിഭവങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും  വെളിച്ചെണ്ണയും യുകെയിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളുടെ വില്‍പ്പനയില്‍ കൂടുതലായി ഇടം പിടിച്ചതിനു സമാനമായി ചക്ക വിഭവങ്ങളും നിറയുമോ എന്നതാണ് ഇനി

സുരേഷും ഭാര്യ ഹസീനയും പോരാട്ടത്തിലാണ് ബ്രിട്ടണില്‍ കുടുംങ്ങിയ രണ്ട് മക്കളെയും നാട്ടില്‍ എത്തിക്കണം ലോക്ക്ഡൗണ്‍ കാലത്തെ ഒരു പോരാട്ട കഥ

കോവിഡ് യുകെയില്‍ പടര്‍ന്ന് പിടിച്ചതോടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് വിദേശ വിദ്യാര്‍ത്ഥികളാണ്. കോളേജ് ഹോസ്റ്റലുകളിലും റെന്റല്‍ ഹോമുകളിലും കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ കോളേജുകളും ഹോസ്റ്റലുകളും പൂട്ടിയതോടെ

പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി ബ്രിട്ടനും; മാസ്‌ക് ധരിക്കാതെ ബസ്സിലോ ട്രെയിനിലോ വിമാനത്തിലോ കയറിയാല്‍ 80 പൗണ്ട് പിഴ

സാര്‍സ്-കോവ്-2 വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നിന്റെ കാര്യം ഇനിയും എങ്ങുമെത്താതെ തുടരുമ്പോള്‍, ഇനിയും കുറേനാള്‍ കൂടി നമ്മള്‍ കോറോണയ്ക്കൊത്ത് ജീവിക്കേണ്ടിവരും എന്ന തിരിച്ചറിവുണ്ടായിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടത്തിനും. രോഗവ്യാപനം പരമാവധി തടയുക എന്ന ലക്ഷ്യം

നിങ്ങള്‍ ഒരു മലയാളി നഴ്സ് ആണോ? വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ) എങ്കില്‍ ഈ ആറു രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക; ഇവിടെ ജോലി ലഭിച്ചില്ലെങ്കില്‍ മാത്രം മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ ശ്രമിക്കാം.

ലോകമൊട്ടാകെ പടര്‍ന്ന കോവിഡ് 19 നിരവധി തൊഴിലുകളാണ് നഷ്ടപ്പെടുത്തിയത്. പല മേഖലകളിലും വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായപ്പോള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉയര്ന്നുവന്നത് ആരോഗ്യ രംഗത്തായിരുന്നു. അതില്‍ തന്നെ, നഴ്സ്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആയിരുന്നു ആവശ്യകത കൂടുതല്‍. അതിവേഗം പടര്‍ന്നുപിടിച്ച കൊറോണ പല രാജ്യങ്ങളിലും ആരോഗ്യമേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക

ലോകത്തിലെ കൊറോണ മരണ നിരക്ക് നാല് ലക്ഷത്തിലേക്ക്; 1,10000 പേരും മരിച്ചത് അമേരിക്കയില്‍; മരണ നിരക്കില്‍ ബ്രിട്ടനെ മറികടന്ന് രണ്ടാമതെത്താന്‍ കുതിച്ച് ബ്രസീല്‍; ഇന്നലെയും 1,337 പേര്‍ മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 33,884 ആയി

ലോകത്തുകൊറോണ മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകത്ത് 6,688,679 പേര്‍ കൊറോണ രോഗികളായപ്പോള്‍ 392,123 പേരാണ് മരിച്ചത്. 3,228,039 പേര്‍ രോഗമുക്തി നേടി. കോവിഡ് മരണ നിരക്ക് നാല് ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ അതില്‍ ഒരു ലക്ഷത്തി പതിനായിരം പേരും മരിച്ചത് അമേരിക്ക എന്ന ഒറ്റ രാജ്യത്താണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മറ്റെല്ലാ രാജ്യങ്ങളിലും മരണ നിരക്ക് നാല്‍പ

LATEST NEWS

A-tkm-kn-tb-j³

Britishmalayali

പൊതുവിദ്യാഭ്യാസ തുടര്‍ സംരക്ഷണ ക്യാമ്പയിന്‍- കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക് ആശ്വാസമേകാന്‍ സമീക്ഷ യു കെ.

കോവിഡ് 19 ലോകമെമ്പാടും വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിട്ടുള്ളത് . വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി എന്ന് തുറക്കും എന്നോ പഠനം എപ്പോള്‍

Britishmalayali

വന്ദേഭാരത് മിഷനിലൂടെ ചരിത്രം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍; യുക്മയുടെ നിലപാടിന് വീണ്ടും അംഗീകാരം; കൊച്ചിയിലേയ്ക്ക് അടുത്ത വിമാന സര്‍വ്വീസ് ജൂണ്‍ 21 ന്

വന്ദേഭാരത് മിഷന്റെ ഭാഗമായി കൊച്ചിയിലേയ്ക്കുള്ള അടുത്ത വിമാന സര്‍വീസ് ജൂണ്‍ 21ന് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. യു.കെ മലയാളികളുടെ ന

kv]ncnNzð

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ അവസരം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യ പ്രാക്ടീസ് ടെസ്റ്റിന് യോഗ്യത നേടിയത് ആയിരത്തിയഞ്ഞൂറോളം കുട്ടികള്‍

പ്രെസ്റ്റന്‍: ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദേശ്ശിക്കാന്‍ അവസരം. ബൈബിള്‍ സംബന്ധിയായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത്. പേരുകള്‍ നിര്‍ദേശിക്കേണ്ട അവസാന തിയതി ജൂണ്‍ 10 ആയിരിക്കും. പേര് നിര്‍ദേശിക്കുന്നവര്‍ അവരുടെ മുഴുവന്‍ പേര്, മിഷന്‍/

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ ക്വിസ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളേയ്ക്ക് മുമ്പ് ചെയ്താല്‍ പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാം

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ബൈബിള്‍ അപോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. ഇതിനോടകം ഏകദേശം ആയിരത്തോളം കുട്ടികള്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാളെ മൂന്നാം തീയതിക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്ന

ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സണിന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരാജ്ഞലികള്‍

പ്രെസ്റ്റന്‍: ലണ്ടന്‍ ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സന്റെ (71) നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു. ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയും  കുടുംബാംഗങ്ങളുടെ  ദ

kn-\na

സ്റ്റാര്‍ഡസ്റ്റ്
ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്; സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെപ്പറ്റി തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

താര സംഘടനയായ അമ്മയിൽ നിന്നും നടൻ  സുരേഷ് ഗോപി ഇറങ്ങിപ്പോയതിന്റെ കാരണം  തുറന്ന് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. രണ്ട് ലക്ഷം രൂപ സുരേഷ് ഗോപിക്ക് ഗൾഫ് പരിപാടിയിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്തിൽ ഈടാക്കിയ സാഹചര്യത്തിൽ ഉണ്ടായ സംഭവവികാസങ്ങള്‍ അദ്ദേഹത്തിന് മാനസികസമ്മർദം ഉണ്ടാക്കിയെന്ന് ആലപ്പി  അഷ്റഫ്  തുറന്ന് പറയുന്നു. എന്നാൽ അതോടൊപ്പം ആലപ്പി അഷ്‌റഫ് സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെപ്പറ്റിയും തുറന്ന് കാട്ട

‘പ്രേമം’ സിനിമയിലെ കാണാപ്പുറങ്ങൾ; ചിത്രങ്ങൾ പങ്കുവച്ച് അൽഫോൻസ് പുത്രൻ

മലയാളിപ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമയാണ് പ്രേമം. സിനിമയുടെ ചിത്രീകരണ വേളയിൽ പകർത്തിയ രസകരമായ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്  അൽഫോൻസ് പുത്രൻ. അൽഫോൻസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയുടെ അണിയറയിൽ നടന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.  മലയാള സിനിമയുടെ മുഖച്ഛായ ഒന്നാകെ മാറ്റിയെടുത്ത ഒരു ചിത്രമാണ് പ്രേമം. ജോര്‍ജിന്റെ ജീവിത്തിലെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങളെ കുറിച്ച്  തുറന്ന് പറഞ്ഞ സിനിമയുടെ മേക്കിങ് ഒരു വിപ്ലവം തന്നെ സൃഷ

സെല്ലുലോയിഡ്‌
ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു; ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാടുകള്‍ തുറന്ന് പറഞ്ഞ് രജീഷ വിജയന്‍

സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. സ്ത്രീയായത് കൊണ്ട് മാത്രം ഒരു വ്യക്തി സംവരണം എന്നത് അര്‍ഹിക്കുന്നതല്ല എന്നും എന്നാല്‍ ഒരു ഗര്‍ഭിണി ബസില്‍ കയറുന്ന സമയത്ത് അവര്‍ക്ക് സീറ്റ് കൊടുക്കേണ്ട പരിഗണന മറ്റുള്ളവര്‍ക്കും ഉണ്ട് എന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് ചില പ്രത്യേക പരിഗണന ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെ ലഭിക്കുന്നുണ്ട് എന്നും

tIcfw

tIcfw

C´y

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അന്‍പതിലധികം പേര്‍ കൂടിച്ചേരുന്നതിലുള്ള നിയന്ത്രണം തുടരാനാണു സാധ്യത. സംസ്ഥാനകമ്മിറ്റിയില്‍ തൊണ്ണൂറോളം പേരുണ്ട്. എല്ലാ ജില്ലാകമ്മിറ്റി ആസ്ഥാനങ്ങളിലും വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പാടാക്കിയശേഷം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അവിടെ ഹാജരായി യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചാണ് ആലോചന

ലോക്ഡൗണ്‍ കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നു വിശദീകരിച്ചു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനം സിപിഎം തല്‍ക്കാലം സൈബര്‍ മോദിലേക്കു പൂര്‍ണമായും പ്രവേശിച്ചുവെന്നു വ്യക്തമാക്കുന്നു. സം

Loading...
300x250_ATF_2

hmÀ¯IÄ

യൂണിവേഴ്‌സിറ്റി കോളേജിലെ കോപ്പിയടിയും കൊറോണ പ്രതിസന്ധിയും തല്ലിക്കെടുത്തിയത് സ്ഥിരജോലിയെന്ന നിരവധി ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നത്തെ; ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റില്‍ എട്ടുമാസവും നിയമനം നടന്നില്ല; നിലവിലുള്ള വേക്കന്‍സികള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; ജൂണ്‍ 30ന് കാലാവധി അവസാനിക്കാനിരിക്കെ നിയമനം ലഭിക്കാതെ സിവില്‍ പൊലീസ് ഓഫീസര്‍ പട്ടികയില്‍ കെഎപി നാലാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍

വീട്ടിലെ പറമ്പില്‍ കുഴിച്ചട്ടത് 38 പവന്‍; ലോക്കറിലുണ്ടായിരുന്നത് പത്ത് പവന്‍; പണയം വച്ചത് ആറും; സ്ത്രീധനമായി കിട്ടയതില്‍ പകുതിയും സൂരജ് അടിച്ചു പൊളിക്കാന്‍ തുലച്ചതിനും തെളിവ്; കൊലപാതകത്തിന് കാരണം വിവാഹ മോചനമുണ്ടായാല്‍ തിരികെ കൊടുക്കാന്‍ പണമില്ലെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിച്ച് സ്വര്‍ണം തേടിയുള്ള യാത്ര; രേണുകയേയും സൂര്യയേയും നാളെ വീണ്ടും ചോദ്യം ചെയ്യും; അമ്മയും മകളും അഴിക്കുള്ളിലാകും എന്നും സൂചന; ഉത്രാ കൊലയില്‍ തെളിവുകള്‍ ചികഞ്ഞെടുത്ത് പൊലീസ്

ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരത്തെ ലാബ് റിപ്പോര്‍ട്ടുകള്‍ അന്നേ ദിവസത്തെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെട്ടില്ല; അഞ്ച് രോഗികളുടെ വിവരം മറച്ചു വച്ചത് ദുരൂഹമെന്ന ആരോപണം അതിശക്തം; പിണറായി സര്‍ക്കാര്‍ നടത്തുന്നത് പ്രതിച്ഛായ കൂട്ടാനുള്ള കോവിഡ് പ്രതിരോധമോ? കൊറോണയില്‍ സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍

സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരത്തെ വൈദികന് രോഗം ബാധിച്ചത് ആശുപത്രിയില്‍ നിന്നെന്ന സംശയം അതിശക്തം; നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാല്‍ ഫാ കെ ജി വര്‍ഗീസിന്റെ സംസ്‌കാരചടങ്ങില്‍ അനിശ്ചിതത്വം തുടരുന്നു; മതാചാരം ഒഴിവാക്കി ദഹിപ്പിക്കാനും സാധ്യത